കേരളം

പ്ലസ് വണ്‍ ചോദ്യപേപ്പര്‍ വിവാദം: പ്ലസ്ടു ഡയറക്ടര്‍ അന്വേഷിക്കും

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: പ്ലസ് വണ്‍ മോഡല്‍ പരീക്ഷയില്‍ ജ്യോഗ്രഫി ചോദ്യപേപ്പറില്‍ 43 മാര്‍ക്കിന്റെ ചോദ്യങ്ങള്‍ ആവര്‍ത്തിച്ചുവന്ന സംഭവത്തില്‍ ഹയര്‍സെക്കന്ററി ഡയറക്ടര്‍ അന്വേഷിക്കും.
ഇടത് അധ്യാപക സംഘടനയായ കെ.എസ്.ടി.എ. തയ്യാറാക്കിയ ചോദ്യപേപ്പറിലാണ് ഈ അബദ്ധം കടന്നുകൂടിയത്.
എസ്.എസ്.എല്‍.സി. കണക്ക് പരീക്ഷയുടെ ചോദ്യപ്പേപ്പര്‍ ചോര്‍ന്ന സംഭവത്തില്‍ രണ്ട് അധ്യാപകര്‍ക്കെതിരെ നടപടിക്ക് ശുപാര്‍ശ നല്‍കി. കെ.ജി. വാസു, സുജിത്കുമാര്‍ എന്നിവര്‍ക്കെതിരെ നടപടി വേണമെന്ന് വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി ഉഷ ടൈറ്റസ് ശുപാര്‍ശ ചെയ്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്

മേയർ ആര്യ രാജേന്ദ്രന് നേരെ സൈബർ ആക്രമണം; അശ്ശീല സന്ദേശം അയച്ചയാൾ പിടിയിൽ

സുരക്ഷയ്ക്ക് പ്രഥമ പരിഗണന നല്‍കി; കൊവാക്‌സിന് പാര്‍ശ്വഫലമില്ലെന്ന് ഭാരത് ബയോടെക്

കൊല്ലത്ത് ഹണിട്രാപ്പ്; യുവാവിന്റെ സ്വർണവും പണവും കവർന്നു, 28കാരി ഉൾപ്പെടെ നാലം​ഗ സംഘം പിടിയിൽ