കേരളം

മാണി തിരിച്ചുവരുന്ന കാര്യം  തീരുമാനിക്കുന്നത് ഒന്നോ രണ്ടോ ആളുകള്‍ ചേര്‍ന്നല്ല;പിടി തോമസ്

സമകാലിക മലയാളം ഡെസ്ക്

കെഎം മാണിയെ യുഡിഎഫിലേക്ക് ക്ഷണിച്ചു കൊണ്ടുള്ള കോണ്‍ഗ്രസ് നേതാക്കളുടെ നിലപാട് തള്ളി പിടി തോമസ് എംഎല്‍എ. മാണിയെ തിരിച്ചെടുക്കേണ്ടത് സംബന്ധിച്ച് തീരുമാനമെടുക്കേണ്ടത് യുഡിഎഫ് യോഗം ചേര്‍ന്നാണ്. കുഞ്ഞാലിക്കുട്ടിക്ക് മാണി കൊടുത്ത പിന്തുണ വ്യക്തിപരമായി കണ്ടാല്‍ മതിയെന്ന് പിടി തോമസ് പറഞ്ഞു. 

കെഎം മാണിക്ക് യുഡിഎഫ് വിട്ടു പോകണം എന്ന് തോന്നിയ സാഹചര്യം മാറിയിട്ടുണ്ടോ,അങ്ങനെ മാറിയെങ്കില്‍ യുഡിഎഫിന്റെ യോഗം കൂടി തീരുമാനിക്കും.അത് ആരെങ്കിലും ഒരാളോ രണ്ടാളോ തീരുമാനിക്കേണ്ട കാര്യമല്ല. പിടി തോമസ് പറഞ്ഞു. മാണി മുന്നണിയിലേക്ക് തിരികെ വരണമെന്ന് രമേശ് ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയും നിരന്തരം ആവശ്യപ്പെടുന്നതിന് ഇടയിലാണ് കോണ്‍ഗ്രസിനെ പ്രമുഖ നേതാവായ പി.ടി തോമസ് മാണിക്കെതിരെ രംഗത്തെത്തിയിത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍