കേരളം

വാളയാര്‍ ചെക്‌പോസ്റ്റില്‍ വിജിലന്‍സ് പരിശോധനയില്‍ കണക്കില്‍പെടാത്ത തുക പിടികൂടി

സമകാലിക മലയാളം ഡെസ്ക്


പാലക്കാട്: വാളയാര്‍ ആര്‍.ടി.ഒ. ചെക്‌പോസ്റ്റില്‍ വിജിലന്‍സിന്റെ പരിശോധന. കണക്കില്‍ പെടാത്ത 7,200 രൂപ പിടികൂടി. അഴിമതിരഹിത വാളയാര്‍ എന്ന പദ്ധതിയിലൂടെ കഴിഞ്ഞ എല്‍.ഡി.എഫ്. സര്‍ക്കാരിന്റെ കാലത്ത് അഴിമതി മുക്തമാക്കാനുള്ള ശ്രമങ്ങള്‍ നടന്നിരുന്നതാണ്. എന്നാല്‍ പിന്നീട് ഇത് തുടര്‍ന്നുപോകാന്‍ സാധിച്ചില്ല. സമീപകാലത്ത് തുടര്‍ച്ചയായി പരാതികള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് വാളയാര്‍ ആര്‍.ടി.ഒ. ചെക്‌പോസ്റ്റുകളില്‍ വിജിലന്‍സിന്റെ പരിശോധന നടത്തിയത്. ഇതിലാണ് കണക്കില്‍പെടാത്ത തുക പിടികൂടിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നടി കനകലത അന്തരിച്ചു

50 രൂപ പ്രതിഫലത്തില്‍ തുടങ്ങിയ കലാജീവിതം, ഷക്കീല ചിത്രങ്ങളില്‍ വരെ അഭിനയം; കനകലത വേഷമിട്ടത് 350ലേറെ ചിത്രങ്ങള്‍

മേയര്‍ ആര്യാരാജേന്ദ്രനും എംഎല്‍എക്കുമെതിരെ ജാമ്യമില്ലാക്കേസ്

ഇറാനിയന്‍ ബോട്ട് കസ്റ്റഡിയിലെടുത്ത് കോസ്റ്റ് ഗാര്‍ഡ്‌-വീഡിയോ

ആവശ്യമായ സംവരണം തരാം, ഭരണഘടന സംരക്ഷിക്കാനാണ് പോരാട്ടം: രാഹുല്‍ ഗാന്ധി