കേരളം

തടവുപുള്ളികളെ വിട്ടയക്കരുത് എന്ന് ഹൈക്കോടതി;സര്‍ക്കാര്‍ നീക്കത്തിന് തിരിച്ചടി 

സമകാലിക മലയാളം ഡെസ്ക്

കൊച്ചി:തടവുപുള്ളികള്‍ക്ക് ശിക്ഷാ ഇളവ് നല്‍കി വിട്ടയക്കാനുള്ള സര്‍ക്കാര്‍ നീക്കത്തിന് തിരിച്ചടി. തടവുപുള്ളികളെ വിട്ടയക്കരുത് എന്ന ഹൈക്കോടതി. സംസ്ഥാനത്തെ ജയിലുകളിലുള്ള തടവുപുള്ളികള്‍ക്ക് ശിക്ഷാ ഇളവ് നല്‍കുന്നതുമായി ബന്ധപ്പെട്ടു നല്‍കിയ ഹര്‍ജി പരിഗണിക്കവെയാണ് കോടതി പരാമര്‍ശം നടത്തിയ്ത. ഏപ്രില്‍ 12ന് കേസ് വീണ്ടും പരിഗണിക്കും. ആഘോഷത്തിന്റെ പേരില്‍ തടവുപുള്ളികളെ വിട്ടയക്കുന്നത് ശരിയാണോ എന്ന് കോടതി ചോദിച്ചു. 

കേരളപ്പിറവിയുടെ 60-ാം വാര്‍ഷികത്തോട് അനുബന്ധിച്ച് തടവുപുള്ളികള്‍ക്ക് ശിക്ഷാ ഇളവ് നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ഇതിന്റെ ലിസ്റ്റില്‍ ടിപി കേസിലെ പ്രതികളും ഉള്‍പ്പെട്ടത് വന്‍ വിവാദമായിരുന്നു. ഇതിനെതിരേയാണ് ഇപ്പോള്‍ ഹൈക്കോടതി പരാമര്‍ശം വന്നിരിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍