കേരളം

സംസ്ഥാനത്ത് നാളെ മുതല്‍ പാചക വാതകം നിലയ്ക്കും

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം:  സംസ്ഥാനത്ത് നാളെ മുതല്‍ പാചകവാതകം നിലയ്ക്കും. എല്‍പിജി ഡ്രൈവര്‍മാരുമായി ലേബര്‍ കമ്മീഷണര്‍ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതോടെയാണ് ഡ്രൈവര്‍മാര്‍ പണിമുടക്കാന്‍ തീരുമാനിച്ചത്. ഇതോടെ ആറു പ്ലാന്റുകളില്‍ നിന്നുള്ള എല്‍പിജി വിതരണം തടസപ്പെടും.  പാചകവാതക വിതരണം ഏകദേശം നിലയ്ക്കാനാണ് സാധ്യത. ശമ്പള വര്‍ധന ആവശ്യപ്പെട്ടാണ് എല്‍പിജി ഡ്രൈവര്‍മാര്‍ സമരത്തിന് ആഹ്വാനം ചെയ്തിരിക്കുന്നത്. 

ലേബര്‍ കമ്മീഷണര്‍ മുന്നോട്ട് വെച്ച കാര്യങ്ങള്‍ അംഗീകരിക്കാന്‍ തങ്ങള്‍ തയാറാണ് ഇനി വിട്ടുവീഴ്ചയ്ക്ക് തയാറാകേണ്ടത് ഉടമകളാണെന്നും ഡ്രെവര്‍മാരുടെ പ്രതിനിധി ഇബ്രാഹിം കുട്ടി അറിയിച്ചു. ഇനിയും എപ്പൊ വിളിച്ചാലും ചര്‍ച്ചയ്ക്ക് തയാറെന്നും അദ്ദേഹം പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'റോഡ് നിന്റെ അച്ഛന്റെ വകയാണോ?', ജോലി കളയിക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്ന് ഡ്രൈവർ; അശ്ലീല ആംഗ്യം കാണിച്ചതാണ് പ്രശ്‌നത്തിന് തുടക്കമെന്ന് മേയർ

'എട മോനേ ലൈസന്‍സൊണ്ടോ?': പേര് രഞ്ജിത് ​ഗം​ഗാധരൻ, വയസ് 46; രം​ഗണ്ണന്റെ ഡ്രൈവിങ് ലൈസൻസ് പുറത്തുവിട്ട് സംവിധായകൻ

ഇവിടെയുണ്ട് ഗുണ്ടര്‍ട്ടിന്റെ ആരുമറിയാത്ത ഗ്രന്ഥം, നിധി പോലെ സൂക്ഷിച്ച് തലശേരിയിലെ വൈദികന്‍

'സാമുറായ് ധോനി!'- 'തല'യുടെ പോണി ടെയില്‍ ലുക്കില്‍ വണ്ടറടിച്ച് ആരാധകര്‍

പ്രസവത്തെ തുടര്‍ന്ന് അണുബാധ; ആലപ്പുഴ മെഡിക്കല്‍ കോളജില്‍ യുവതി മരിച്ചു,ചികിത്സാ പിഴവെന്ന് ബന്ധുക്കള്‍