കേരളം

ജേക്കബ് തോമസ് അവധി നീട്ടുന്നു; സര്‍ക്കാരിന് അവധി അപേക്ഷ കൈമാറി

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: വിജിലന്‍സ് ഡയറക്ടറായിരുന്ന ജേക്കബ് തോമസ് വീണ്ടും അവധിക്ക് അപേക്ഷ നല്‍കി. ഒരു മാസത്തേക്ക് കൂടി അവധി നീട്ടുന്നതിനാണ് ജേക്കബ് തോമസ് അപേക്ഷ നല്‍കിയിരിക്കുന്നത്. 

നിലവില്‍ നിര്‍ബന്ധിത അവധിയിലായിരുന്നു ജേക്കബ് തോമസ്. ഇന്നലെയാണ് അദ്ധേഹത്തിന്റെ ഒരു മാസത്തെ അവധി അവസാനിച്ചത്. ജേക്കബ് തോമസ് അവധിയില്‍ പ്രവേശിച്ചതിനെ തുടര്‍ന്ന് ലോക്‌നാഥ് ബെഹ്‌റയ്ക്കായിരുന്നു വിജിലന്‍സ് ചുമതല.

കോടതിയില്‍ നിന്നും വിജിലന്‍സിനെതിരെ നിരന്തരം വിമര്‍ശനം ഉയരുന്ന സാഹചര്യം ചൂണ്ടിക്കാട്ടിയായിരുന്നു ജേക്കബ് തോമസിനോട് ഒരു മാസത്തെ അവധിയില്‍ പ്രവേശിക്കാവന്‍ മുഖ്യമന്ത്രി നിര്‍ദേശിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത ചടങ്ങിലെ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം;കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

ജയിലില്‍ നിന്നിറങ്ങി, ഒറ്റരാത്രിയില്‍ എട്ട് സ്മാര്‍ട്ട് ഫോണുകള്‍ കവര്‍ന്നു, പ്രതി പിടിയില്‍

ചൂടിനെ പ്രതിരോധിക്കാം,ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍

ഡല്‍ഹിയെ പിടിച്ചുകെട്ടി; കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 154 റണ്‍സ് വിജയലക്ഷ്യം

തിരക്കിനിടയില്‍ ഒരാള്‍ നുള്ളി, അയാളെ തള്ളി നിലത്തിട്ടു; പിടിച്ചു മാറ്റിയത് അക്ഷയ് കുമാര്‍, ദുരനുഭവം തുറന്ന് പറഞ്ഞ് ലാറ ദത്ത