കേരളം

അഴിമതി അന്വേഷണത്തിന് നിയന്ത്രണമേര്‍പ്പെടുത്തി ബെഹ്‌റ

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: വിജിലന്‍സ് ഡയറക്ടറുടെ അനുമതിയില്ലാതെ അഴിമതി കേസുകളില്‍ എഫ്‌ഐആര്‍ പോലും ഇടരുതെന്ന് വിജിലന്‍സ് ഡയറക്ടര്‍ ലോക്‌നാഥ് ബെഹ്‌റയുടെ ഉത്തരവ്. രാഷ്ട്രീയക്കാര്‍ക്കെതിരെ അഴിമതി കേസ് രജിസ്റ്റര്‍ ചെയ്യണമെങ്കില്‍ വിജിലന്‍സ് ഡയറക്ടറുടെ അനുമതി വേണമെന്നാണ് വിജിലന്‍സ് ഡയറക്ടര്‍ ലോക്‌നാഥ് ബെഹ്‌റയുടെ സര്‍ക്കുലര്‍.
ഇത് കൂടുതല്‍ ചര്‍ച്ചയ്ക്ക് എത്തുമെന്ന് കണ്ട് വിശദീകരണങ്ങളുമുണ്ടായി. ഇത് സര്‍ക്കാരിന്റെ നേരത്തെയുള്ള ഉത്തരവാണെന്നും വിജിലന്‍സ് ഡയറക്ടറുടെ ഉത്തരവില്‍ അപാകതയില്ലെന്നും വിജിലന്‍സ് വൃത്തങ്ങള്‍ പറയുന്നു. കേസുകള്‍ കേന്ദ്രീകൃതമാക്കുക എന്ന ഉദ്ദേശംമാത്രമാണ് ഇതിനുള്ളതെന്നും ഔദ്യോഗിക വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കള്ളക്കടല്‍ പ്രതിഭാസം; ആലപ്പുഴയിലും തിരുവനന്തപുരത്തും കൊല്ലത്തും കടലാക്രമണം

കോണ്‍ഗ്രസ് ഭയം സൃഷ്ടിക്കുകയാണ്; ബിജെപി ഒരിക്കലും ഭരണഘടന മാറ്റില്ല, സംവരണവും അവസാനിപ്പിക്കില്ല: രാജ്‌നാഥ് സിങ്

ബൈക്ക് അപകടം; സഹയാത്രികനെ വഴിയിൽ ഉപേക്ഷിച്ച് സുഹൃത്ത് കടന്നു; 17കാരന് ദാരുണാന്ത്യം

'ഇനി വലത്തും ഇടത്തും നിന്ന് അത്ഭുതങ്ങള്‍ സൃഷ്ടിക്കാന്‍ ഇല്ല'; കേളത്ത് അരവിന്ദാക്ഷന്‍ മാരാര്‍ അന്തരിച്ചു

കൊച്ചി നഗരത്തിലെ ഹോസ്റ്റലിനുള്ളിലെ ശുചിമുറിയില്‍ യുവതി പ്രസവിച്ചു