കേരളം

കട്ടന്‍ ചായയ്ക്ക് 100 രൂപ; പ്രതികരിക്കാതിരിക്കാനാകുമോ...!

സമകാലിക മലയാളം ഡെസ്ക്

ഒരു കട്ടന്‍ചായ കുടിക്കാന്‍ കേറിയിട്ട് 100 രൂപ ബില്ല് വന്നാല്‍ എന്ത് ചെയ്യാനാ. വേറെവിടെയുമല്ല, ഇങ്ങ് കേരളത്തിലാണ് കട്ടച്ചായയ്ക്ക് കഴുത്തറപ്പന്‍ പൈസ. കൊച്ചി ഒബ്രോണ്‍ മാളില്‍ പിവിആര്‍ ഫുഡ് കൗണ്ടറില്‍ നിന്ന് കട്ടന്‍ ചായ കുടിക്കുമ്പോള്‍ അല്‍പ്പം ശ്രദ്ധിക്കണം. 

വെറും കട്ടന്‍ചായയ്ക്ക് ഇത്രയും രൂപ ബില്‍ ഇട്ടതില്‍ പ്രതിഷേധിച്ച് സിനിമ ഛായാഗ്രഹകന്‍ സുജിത്ത് വാസുദേവ് ഫേസ്ബുക്കിലിട്ട കുറിപ്പ് ഇപ്പോള്‍ വൈറലാവുകയാണ്. ചായയുടെ ബില്ലും പോസ്റ്റില്‍ ചേര്‍ത്തിട്ടുണ്ട്. ഫില്‍ട്ടര്‍ കോഫിയെന്ന പുറംമോടിയിലാണ് കട്ടന്‍ചായയ്ക്ക് 100 രൂപ വിലയിട്ട് തന്നതെന്നും അദ്ദേഹം പോസ്റ്റിലൂടെ വ്യക്തമാക്കിയിട്ടുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നടി കനകലത അന്തരിച്ചു

50 രൂപ പ്രതിഫലത്തില്‍ തുടങ്ങിയ കലാജീവിതം, ഷക്കീല ചിത്രങ്ങളില്‍ വരെ അഭിനയം; കനകലത വേഷമിട്ടത് 350ലേറെ ചിത്രങ്ങള്‍

മേയര്‍ ആര്യാരാജേന്ദ്രനും എംഎല്‍എക്കുമെതിരെ ജാമ്യമില്ലാക്കേസ്

ഇറാനിയന്‍ ബോട്ട് കസ്റ്റഡിയിലെടുത്ത് കോസ്റ്റ് ഗാര്‍ഡ്‌-വീഡിയോ

ആവശ്യമായ സംവരണം തരാം, ഭരണഘടന സംരക്ഷിക്കാനാണ് പോരാട്ടം: രാഹുല്‍ ഗാന്ധി