കേരളം

എച്ച്‌ഐവി ബാധിതയെന്ന് സംശയം;കണ്ണൂരില്‍ അംഗനവാടി ജീവനക്കാരിക്ക് ഊരുവിലക്ക്

സമകാലിക മലയാളം ഡെസ്ക്

കണ്ണൂര്‍: മയ്യില്‍ ഗ്രാമപഞ്ചായത്തില്‍ അംഗനവാടി ജീവനക്കാരിക്ക് എച്ച്‌ഐവി ബാധിതയാണ് എന്ന സംശയത്തിന്റെ പേരില്‍ അപ്രഖ്യാപിത ഊരുവിലക്ക്. 

ഇവരുമായി അകന്നു താമസിക്കുന്ന ഭര്‍ത്താവ് രണ്ടു വര്‍ഷങ്ങള്‍ക്ക് മുമ്പ് എച്ച്‌ഐവി ബാധിതനാണ് എന്ന് സ്ഥിരീകരിച്ചിരുന്നു. ഇത് നാട്ടില്‍ അറിഞ്ഞതോടെയാണ് സ്ത്രീയെ നാട്ടുകാര്‍ ഊരുവിലക്കിയത്. 

എട്ടുമാസത്തോളം ജോലിയില്‍ നിന്ന് മാറി നില്‍ക്കേണ്ട അവസ്ഥ വന്നു. ജോലിയില്‍ തിരിച്ചെത്തിയിട്ടും സ്ത്രീ ഉണ്ടെങ്കില്‍ കുട്ടികളെ അംഗനവാടിയില്‍ കൊണ്ടുവരില്ല എന്നാണ് നാട്ടുകാരകാരുടെ നിലപാട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത ചടങ്ങിലെ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം;കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

ചൂടിനെ പ്രതിരോധിക്കാം,ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍

ഡല്‍ഹിയെ പിടിച്ചുകെട്ടി; കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 154 റണ്‍സ് വിജയലക്ഷ്യം

തിരക്കിനിടയില്‍ ഒരാള്‍ നുള്ളി, അയാളെ തള്ളി നിലത്തിട്ടു; പിടിച്ചു മാറ്റിയത് അക്ഷയ് കുമാര്‍, ദുരനുഭവം തുറന്ന് പറഞ്ഞ് ലാറ ദത്ത

ഉഷ്ണതരംഗം: തീവ്രത കുറയ്ക്കാന്‍ സ്വയം പ്രതിരോധം പ്രധാനം; മാര്‍ഗനിര്‍ദേശങ്ങള്‍