കേരളം

 ഷെഫിനെ കാണാന്‍ ഹാദിയയെ അനുവദിക്കരുത്; കോളജിനെതിരെ സുപ്രീംകോടതിയെ സമീക്കുമെന്ന് അശോകന്‍

സമകാലിക മലയാളം ഡെസ്ക്

കൊല്ലം: ഹാദിയയെ കാണാന്‍ ഷെഫിന്‍ ജഹാനെ അനുവദിക്കുമെന്ന കോളജ് അധികൃതരുടെ നിലപാടിനെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്ന് അശോകന്‍. പ്രമാദമായ കേസിലെ കണ്ണിയാണ് ഷെഫിനെന്നും സുരക്ഷിതമായി പഠിക്കാനാണ് മകളെ കോളജിലേക്ക് അയച്ചെതെന്നും അശോകന്‍ പ്രതികരിച്ചു. ആര് ആവശ്യപ്പെട്ടാലും കാണിക്കാനുള്ള വസ്ഥുവല്ല തന്റെ മകള്‍. മാധ്യമങ്ങളെ കണ്ടത് കോടതിയലക്ഷ്യമെന്നും അശോകന്‍ പറഞ്ഞു. 

ഹാദിയക്ക് ഷെഫിനെ കാണാന്‍ അനുമതി നല്‍കില്ലെന്ന ആദ്യ നിലപാട് സേലം ശിവജി മെഡിക്കല്‍ കോളജ് അധികൃതര്‍ തിരുത്തിയിരുന്നു. ഷെഫിനെ കാണാന്‍ ഹാദിയക്ക് ആഗ്രഹമുണ്ടെന്നും കാണാന്‍ അനുവദിക്കുമെന്നും അധികൃതര്‍ പിന്നീട് വ്യക്തമാക്കി. ഇതിനെതിരെയാണ് അശോകന്‍ സുപ്രീംകോടതിയെ സമീപിക്കുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ