കേരളം

രാഹുല്‍ ഈശ്വര്‍ ഹാദിയയുടെ ദൃശ്യങ്ങള്‍ പകര്‍ത്തി പ്രചരിപ്പിച്ചത് എങ്ങനെ വിശ്വാസ വഞ്ചനയാകുമെന്ന് കോടതി

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: രാഹുല്‍ ഈശ്വര്‍ ഹാദിയയുടെ ദൃശ്യങ്ങള്‍ പകര്‍ത്തി പ്രചരിപ്പിച്ചത് എങ്ങനെ വിശ്വാസ വഞ്ചനയാകുമെന്ന് കോടതി പൊലീസിനോട്. രാഹുല്‍ ഈശ്വറിനെതിര പൊലീസ് വിശ്വാസ വഞ്ചനയ്ക്ക് കേസെടുത്തിരുന്നു.

ഹിന്ദു മതത്തില്‍ നിന്ന് മതം മാറി ഇസ്‌ലാമായ അഖില എന്ന ഹാദിയയെ കോടതി നിര്‍ദേശ പ്രകാരം വീട്ടില്‍ പാര്‍പ്പിച്ചുവരുന്നതിനിടയിലാണ് രാഹുല്‍ ഈശ്വര്‍ ഹാദിയയുടെ വീട്ടിലെത്തി ഹാദിയയുടെ ചിത്രങ്ങള്‍ പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചത്. ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്നുവന്നിരുന്നു. ഇതേത്തുടര്‍ന്നാണ് പൊലീസ് രാഹുലിനെതിരെ വിശ്വാസ വഞ്ചനയ്ക്ക് കേസെടുത്തത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നടി കനകലത അന്തരിച്ചു

50 രൂപ പ്രതിഫലത്തില്‍ തുടങ്ങിയ കലാജീവിതം, ഷക്കീല ചിത്രങ്ങളില്‍ വരെ അഭിനയം; കനകലത വേഷമിട്ടത് 350ലേറെ ചിത്രങ്ങള്‍

മേയര്‍ ആര്യാരാജേന്ദ്രനും എംഎല്‍എക്കുമെതിരെ ജാമ്യമില്ലാക്കേസ്

ഇറാനിയന്‍ ബോട്ട് കസ്റ്റഡിയിലെടുത്ത് കോസ്റ്റ് ഗാര്‍ഡ്‌-വീഡിയോ

ആവശ്യമായ സംവരണം തരാം, ഭരണഘടന സംരക്ഷിക്കാനാണ് പോരാട്ടം: രാഹുല്‍ ഗാന്ധി