കേരളം

തന്നെ ഒതുക്കിയത് ദിലീപെന്ന് അനൂപ് ചന്ദ്രന്‍; അന്വേഷണ സംഘത്തിന് മൊഴി നല്‍കി

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായ നടന്‍ ദിലീപിനെതിരെ മൊഴി നല്‍കി നടന്‍ അനൂപ് ചന്ദ്രന്‍. ദിലീപ് തന്നെ സിനിമാ രംഗത്ത് ഒതുക്കിയെന്നും അവസരങ്ങള്‍ ഇല്ലാതാക്കിയെന്നും അനൂപ് ചന്ദ്രന്‍ പൊലീസിന് മൊഴി നല്‍കി.

നടിയെ ആക്രമിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയ കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തിന് മുന്നിലാണ് അനൂപ് ചന്ദ്രന്‍ മൊഴി നല്‍കിയത്.

മിമിക്രിയെപ്പറ്റി അഭിപ്രായം പറഞ്ഞതിനാലാണ് തന്നെ ഒതുക്കിയതെന്നും അനൂപ് ചന്ദ്രന്‍ വെളിപ്പെടുത്തി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് നാളെ; ഇപി- ജാവഡേക്കര്‍ കൂടിക്കാഴ്ച ചര്‍ച്ചയായേക്കും

സർവീസിൽ നിന്നും വിരമിക്കാൻ ദിവസങ്ങൾ മാത്രം; കെഎസ്ഇബി ജീവനക്കാരൻ തൂങ്ങി മരിച്ച നിലയിൽ

'റോയലായി' സഞ്ജുവിന്റെ സർജിക്കൽ സ്ട്രൈക്ക്; ലഖ്നൗവിനെ മുട്ടുകുത്തിച്ച് രാജസ്ഥാൻ

കൊച്ചിയില്‍ ഒരാള്‍ കുത്തേറ്റ് മരിച്ചു

അറസ്റ്റിനെ എതിർത്തു കൊണ്ടുള്ള കെജരിവാളിന്റെ ഹർജി നാളെ സുപ്രീംകോടതിയിൽ