കേരളം

മാര്‍ക്‌സ് ജീവിച്ചിരുന്നെങ്കില്‍ മാര്‍ക്‌സിസം എന്ന് പറയാന്‍ സമ്മതിക്കില്ലായിരുന്നു: എം.എ ബേബി

സമകാലിക മലയാളം ഡെസ്ക്

തളിപ്പറമ്പ്: കാറല്‍ മാര്‍ക്‌സ് ഇപ്പോഴും ജീവിച്ചിരുന്നെങ്കില്‍ മാര്‍ക്‌സിസം എന്ന് പറയാന്‍ സമ്മതിക്കുമായിരുന്നില്ലെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം എം.എ ബേബി. ഒരു വ്യക്തിയുടെ പേരില്‍ സിദ്ധാന്തത്തെ നിര്‍വചിക്കുന്നത് ശാസ്ത്രീയമാണോ എന്നത് സംവാദ വിഷയമാണെന്ന് അദ്ദേഹം പറഞ്ഞു. 

ഞാന്‍ ഒരു മാര്‍കിസ്റ്റ് അല്ല എന്ന് മാര്‍ക്‌സ് പറഞ്ഞിരുന്നു. നോം ചോസ്‌കിയും ഇക്കാര്യം വിശകലനം ചെയ്തിരുന്നു.ഇടത് പക്ഷത്തിനും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിനും മുന്നേറ്റവും ചില സ്ഥലങ്ങളില്‍ പിന്നോട്ടടിയും ഉണ്ടായിട്ടുണ്ടെന്നും ബേബി പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

അടൂരിൽ എട്ട് വയസുകാരിയുടെ മരണം; ഷി​ഗല്ലയെന്ന് സംശയം, ആരോ​ഗ്യ വിഭാ​ഗത്തിന്റെ പരിശോധന

ചര്‍മ്മം തിളങ്ങാൻ പഴങ്ങള്‍

'ഇപ്പോഴും കോളജ് കുമാരിയെ പോലെ'; മകന്റെ കാമറയിൽ മോഡലായി നവ്യാ നായർ

''ഞങ്ങളങ്ങനെ കാടിന്റെ മണം പിടിച്ചിരുന്നു; പിന്നെ നക്ഷത്രങ്ങളെ എണ്ണിയെണ്ണി ഉറക്കത്തിലേക്കിറങ്ങിപ്പോയി''