കേരളം

തോമസ് ചാണ്ടിയുടെ റിസോര്‍ട്ട് സംബന്ധിച്ച ഫയലുകള്‍ കണ്ടെത്തി

സമകാലിക മലയാളം ഡെസ്ക്

ആലപ്പുഴ: മന്ത്രി തോമസ് ചാണ്ടിയുടെ വിവാദ റിസോര്‍ട്ടുമായി ബന്ധപ്പെട്ട നിര്‍ണയാക ഫയലുകള്‍ കണ്ടെത്തി. ആലപ്പുഴ നഗരസഭയില്‍ നിന്നും കാണാതായ ഫയലുകളാണ് കണ്ടെത്തിയത്. ഒഴിഞ്ഞ അലമാരയില്‍ നിന്നാണ് ഫയലുകള്‍ കണ്ടെത്തിയത്. കയ്യേറ്റ ആരോപണം വന്നപ്പോള്‍ നടത്തിയ പരിശോധനയില്‍ ഈ ഫയലുകള്‍ കണ്ടെത്താനായിരുന്നില്ല. ഇനിയും റിസോര്‍ട്ടുമായി ബന്ധപ്പെട്ട ഫയലുകള്‍ കണ്ടെത്താനുണ്ട് 

ഇതേതുടര്‍ന്ന് ഫയല്‍ കണ്ടെത്താന്‍ ആലപ്പുഴ മുന്‍സിപ്പല്‍ സെക്രട്ടറി സെര്‍ച്ച് ഓര്‍ഡര്‍ നല്‍കിയിരുന്നു. എന്നാല്‍ താന്‍ നിയമവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ലെന്നാണ് മന്ത്രി വ്യക്തമാക്കുന്നത്. പതിനഞ്ചുമാസത്തിനിടയില്‍ തോമസ് ചാണ്ടി യാതൊരു വിധത്തിലുള്ള ഭൂമി കയ്യേറ്റം നടത്തിയതായി ശ്രദ്ധയില്‍ പെട്ടിട്ടില്ലെന്നായിരുന്നു റവന്യൂ മന്ത്രി ഈ ചന്ദ്രശേഖരന്‍ പ്രതികരിച്ചത്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ