കേരളം

മൈക്രോ ഫിനാന്‍സ് തട്ടിപ്പ്: വെള്ളാപ്പള്ളിക്ക് തെളിവുകള്‍ നല്‍കരുതെന്ന് വിജിലന്‍സ് ഹൈക്കോടതിയില്‍

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി പ്രതിയായ മൈക്രോ ഫിനാന്‍സ് തട്ടിപ്പ് കേസില്‍ പ്രതികള്‍ക്ക് തെളിവുകള്‍ നല്‍കരുതെന്ന് വിജിലന്‍സ് ഹൈക്കോടതിയില്‍. ഈ ഘട്ടത്തില്‍ പ്രതികള്‍ക്ക് തെളിവുകള്‍ നല്‍കുന്നത് അന്വേഷണത്തെ ബാധിക്കുമെന്നും അന്വേഷണം നല്ല രീതിയില്‍ മു്‌ന്നോട്ട് പോകുകയാണെന്നും ഈ സാഹചര്യത്തില്‍ തെളിവുകള്‍ നല്‍കാന്‍ നിര്‍ബന്ധിക്കരുതെന്നും വിജിലന്‍സ് ആവശ്യപ്പെട്ടു.ഇടക്കാല അന്വഷണ പുരോഗതി റിപ്പോര്‍ട്ട് വിജിലന്‍ ഹൈക്കോാടതിയെ സമര്‍പ്പിച്ചു.

അന്വേഷണത്തിനായി കൂടുതല്‍ സമയം വേണമെന്നും വിജിലന്‍സ് കോടതിയെ അറിയിച്ചു. വെള്ളാപ്പള്ളിയുള്‍പ്പെടെ പ്രതികള്‍ തെളിവകള്‍ ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചിരുന്നു. വിജിലന്‍സിനോട് അന്വേഷണപുരോഗതി റിപ്പോര്‍ട്ട് ഹൈ്‌ക്കോടതിയും ആവശ്യപ്പെട്ടിരുന്നു. മൈക്രോഫിനാന്‍സ് തട്ടിപ്പ് കേസില്‍  എഫ്‌ഐആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് വെള്ളാപ്പള്ളി നല്‍കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അവര്‍ക്ക് ദക്ഷിണേന്ത്യയെ പ്രത്യേക രാജ്യമാക്കണം'- ഇന്ത്യ സഖ്യത്തിനെതിരെ മോദി

ഓപ്പണറായി അതിവേഗം! രാഹുലിന് റെക്കോര്‍ഡ്, എലൈറ്റ് പട്ടികയില്‍

'കള്ളക്കടൽ'- ഉയർന്ന തിരമാല, കടലാക്രമണ സാധ്യത

കരുത്തായത് രാഹുലും ദീപക്കും; രാജസ്ഥാന് മുന്നില്‍ 198 റണ്‍സ് ലക്ഷ്യം വച്ച് ലഖ്‌നൗ

വമ്പന്‍ താരനിര; തിയറ്റർ വിറപ്പിക്കാൻ 'കൽക്കി 2898 എഡി' എത്തുന്നു, പ്രഭാസ് ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു