കേരളം

കണ്ണൂര്‍, കരുണ മെഡിക്കല്‍ പ്രവേശനം: ഇപ്പോഴത്തേത് അസാധാരണ  സാഹചര്യം: പി ശ്രീരാമകൃഷ്ണന്‍

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: കണ്ണൂര്‍, കരുണ മെഡിക്കള്‍ കൊളേജ് പ്രവേശനത്തില്‍ സര്‍ക്കാരിന്റെ സാധ്യതകള്‍ അടഞ്ഞിട്ടില്ലെന്ന് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍. ഇപ്പോഴത്തേത് അസാധാരണമായ സാഹചര്യമാണെന്നും നിയമവിദഗ്ദരുമായി കൂടിയാലോചിച്ച് തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും ശ്രീരാമകൃഷ്ണന്‍ പറഞ്ഞു.

ബല്‍ ഗവര്‍ണര്‍ തള്ളിയതിന് പിന്നാലെ തിടുക്കപ്പെട്ട് തുടര്‍നടപടികള്‍ വേണ്ടെന്ന് സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. പ്രതിപക്ഷവുമായി ആലോചിച്ച ശേഷം മാത്രമെ ഇനി തീരുമാനമുണ്ടാകൂ. കേസില്‍ സുപ്രീം കോടതിയുടെ തീര്‍പ്പറിഞ്ഞതിനുശേഷം കണ്ണൂര്‍, കരുണ മെഡിക്കല്‍ കൊളേജിലെ വിദ്യാര്‍ത്ഥികളുടെ കാര്യത്തില്‍ സര്‍ക്കാര്‍ നിലപാടെടുക്കും
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ