കേരളം

പേ​രാ​മ്പ്ര​യി​ൽ  നാ​ലു വീ​ടു​ക​ൾ​ക്കും ഹോ‌​ട്ട​ലി​നും നേ​രെ ബോം​ബേ​റ്

സമകാലിക മലയാളം ഡെസ്ക്

കോ​ഴി​ക്കോ​ട് : കോ​ഴി​ക്കോ​ട് പേ​രാ​മ്പ്ര​യി​ൽ നാ​ലു വീ​ടു​ക​ൾ​ക്കും ഹോ‌​ട്ട​ലി​നും നേ​രെ ബോം​ബേ​റ്. ര​ണ്ടു സി​പി​എം‌ പ്ര​വ​ർ​ത്ത​ക​രു​ടെ​യും ര​ണ്ടു ശി​വ​ജി​സേ​നാ പ്ര​വ​ർ​ത്ത​ക​രു​ടെ​യും വീ​ടി​ന് നേ​രെ​യാ​ണ് ‌ഇന്നലെ അർധരാ​ത്രി​യോടെയാണ് ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. ആക്രമണത്തിൽ വീടുകളുടെ ചില്ലുകൾ തകർന്നു. എന്നാൽ ആ​ർ​ക്കും പ​രി​ക്കേ​റ്റി​ട്ടി​ല്ലെന്നാണ് റിപ്പോർട്ട്.

ശിവജി സേന പ്രവർത്തകന്റെ അച്ഛന്റെ ഹോട്ടലിന് നേർക്കാണ് ആക്രമണം ഉണ്ടായിട്ടുള്ളത്. വി​ഷു ദി​ന​ത്തി​ൽ പേ​രാ​മ്പ്ര​യി​ൽ ശിവജി സേന-ഡിവൈഎഫ്ഐ, സിപിഎം പ്രവർത്തകർ തമ്മിൽ അസ്വാരസ്യം ഉണ്ടായിരുന്നു. ഇതാണ് ബോം​ബേ​റി​ൽ ക​ലാ​ശി​ച്ച​തെ​ന്നാ​ണ് പോ​ലീ​സ് പ​റ‍​യു​ന്ന​ത്. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം തു​ട​ങ്ങി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

കോൺ​ഗ്രസിന് എതിരായ ബിജെപി വീഡിയോ നീക്കണം; എക്സിനോട് തെരഞ്ഞെടുപ്പ് കമ്മീഷൻ

എൻസിഇആർടി പാഠ പുസ്തകം വ്യാജമായി അച്ചടിച്ചു; കൊച്ചിയിൽ 2 സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ കേസ്

'ബാക്കി അണ്ണൻ നോക്കിക്കോളാം'; 'ആവേശം' ഒടിടിയിലേക്ക്, മെയ് ഒൻപതു മുതൽ ആമസോൺ പ്രൈമിൽ

മക്ഗുര്‍ക് തുടങ്ങി സ്റ്റബ്‌സ് പൂര്‍ത്തിയാക്കി; രാജസ്ഥാന് 222 റണ്‍സ് ലക്ഷ്യം നല്‍കി ഡല്‍ഹി