കേരളം

ശമ്പള പരിഷ്‌കരണം അട്ടിമറിക്കരുത്: ലോങ് മാര്‍ച്ചുമായി നഴ്‌സുമാര്‍; 24മുതല്‍ സംസ്ഥാന വ്യാപക പണിമുടക്ക്

സമകാലിക മലയാളം ഡെസ്ക്

ചേര്‍ത്തല: ശമ്പള പരിഷ്‌കരണം അട്ടിമറിക്കുന്നതിന് എതിരെ സ്വകാര്യ ആശുപത്രി നഴ്‌സുമാര്‍ ലോങ് മാര്‍ച്ച് നടത്തും. ചേര്‍ത്തലമുതല്‍ തിരുവനന്തപുരം വരെയാണ് ലോങ് മാര്‍ച്ച്. 24ന് ചേര്‍ത്തല കെവിഎം ആശുപത്രിയില്‍ നിന്നാണ് മാര്‍ച്ച് ആരംഭിക്കുക. സംസ്ഥാന വ്യാപക പണിമുടക്കും അന്നുതന്നെ ആരംഭുമെന്നും നഴ്‌സുമാര്‍ അറിയിച്ചു. 

ശമ്പളപരിഷ്‌കരണം നടപ്പാക്കണം എന്നാവശ്യപ്പെട്ട് നഴ്‌സുമാര്‍ കഴിഞ്ഞ 16മുതല്‍ സെക്രട്ടേറിയറ്റ് പടിക്കല്‍ സമരത്തിലാണ്. കരട് വിജ്!ഞാപനത്തിനേക്കാള്‍ അലവന്‍സുകളില്‍ കുറവു വരുത്തണമെന്ന മിനിമം വേതന ഉപദേശക സമിതിയുടെ നിലപാടിനെതിരയാണ് നഴ്‌സുമാരുടൈ പ്രതിഷേധം. മിനിമം വേതനം ഇരുപതിനായിരം രൂപ ഉറപ്പു വരുത്തുമെന്ന് സര്‍ക്കാര്‍ ഉറപ്പു നല്‍കിയിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്ത്രീയെ തട്ടിക്കൊണ്ടുപോയ കേസ്:എച്ച് ഡി രേവണ്ണ കസ്റ്റഡിയില്‍

സ്‌പോട്ട് ബുക്കിങ് ഇല്ല; ശബരിമലയില്‍ അയ്യപ്പ ദര്‍ശനത്തിന് ഓണ്‍ലൈന്‍ ബുക്കിങ് മാത്രം

പൂഞ്ചില്‍ വ്യോമസേനയുടെ വാഹനവ്യൂഹത്തിനു നേരെ ഭീകരാക്രമണം; അഞ്ച് സൈനികര്‍ക്ക് പരിക്ക്

കാണാതായ കോൺ​ഗ്രസ് നേതാവിന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ തോട്ടത്തിൽ: അന്വേഷണം

തൃഷ@41; താരസുന്ദരിയുടെ മികച്ച അഞ്ച് സിനിമകൾ