കേരളം

നാളെ ട്രെയിൻ​ ​ഗതാ​ഗത നിയന്ത്രണം; ഗു​രു​വാ​യൂ​ര്‍-​ചെ​ന്നൈ എ​ഗ്‌​മോ​ര്‍ എ​ക്‌​സ്പ്ര​സ് രണ്ടുമണിക്കൂർ വൈകും

സമകാലിക മലയാളം ഡെസ്ക്

കൊ​ച്ചി: എ​റ​ണാ​കു​ളം ടൗ​ണ്‍ സ്റ്റേഷനും ഇ​ട​പ്പ​ള്ളി​ക്കു​മി​ട​യി​ല്‍ ന​വീ​ക​ര​ണം ന​ട​ക്കു​ന്ന​തി​നാ​ല്‍ വ്യാ​ഴാ​ഴ്ച ട്രെ​യി​നു​ക​ള്‍ക്ക് നി​യ​ന്ത്ര​ണം ഏ​ര്‍പ്പെ​ടു​ത്തും​. ഗു​രു​വാ​യൂ​രില്‍നി​ന്ന്​ രാ​ത്രി 9.25ന് ​പു​റ​പ്പെ​ടു​ന്ന ഗു​രു​വാ​യൂ​ര്‍-​ചെ​ന്നൈ എ​ഗ്‌​മോ​ര്‍ എ​ക്‌​സ്പ്ര​സ് (16128) 11.25നാ​ണ്​ പു​റ​പ്പെ​ടു​ക.  

മം​ഗ​ളൂ​രു-​തി​രു​വ​ന​ന്ത​പു​രം എ​ക്‌​സ്പ്ര​സ് (16348) ആ​ലു​വയില്‍ ഒ​ന്ന​ര മ​ണി​ക്കൂ​ർ പി​ടി​ച്ചി​ടും. മ​ധു​ര-​തി​രു​വ​ന​ന്ത​പു​രം അ​മൃ​ത എ​ക്‌​സ്പ്ര​സ് (16344), മം​ഗ​ളൂ​രു-​തി​രു​വ​ന​ന്ത​പു​രം മാ​വേ​ലി എ​ക്‌​സ്പ്ര​സ് (16603) എ​ന്നി​വ ചാ​ല​ക്കു​ടി, അ​ങ്ക​മാ​ലി സ്റ്റേഷനുകൾക്കിടയിൽ അ​ര​മ​ണി​ക്കൂ​ര്‍ പി​ടി​ച്ചി​ടും. 

പു​ണെ-​എ​റ​ണാ​കു​ളം പ്ര​തി​വാ​ര എ​ക്‌​സ്പ്ര​സ് (22150) ക​ള​മ​ശ്ശേ​രി, -ഇ​ട​പ്പ​ള്ളി സ​്​​റ്റേ​ഷ​നു​ക​ള്‍ക്കി​ട​യി​ല്‍ ര​ണ്ട​ര മ​ണി​ക്കൂ​റും പ​ട്​​ന-​എ​റ​ണാ​കു​ളം പ്ര​തി​വാ​ര എ​ക്‌​സ്പ്ര​സ് (16360) ക​ള​മ​ശ്ശേ​രി​യി​ല്‍ ഒ​ന്ന​ര മ​ണി​ക്കൂ​റി​ലേ​റെ​യും പി​ടി​ച്ചി​ടും. ഹൂ​ബ്ലി-​കൊ​ച്ചു​വേ​ളി എ​ക്‌​സ്പ്ര​സ് (12777) ചാ​ല​ക്കു​ടി സ​്​​റ്റേ​ഷ​നി​ല്‍ 45 മി​നി​റ്റ്​ പി​ടി​ച്ചി​ടും. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത ചടങ്ങിലെ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം;കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

ജയിലില്‍ നിന്നിറങ്ങി, ഒറ്റരാത്രിയില്‍ എട്ട് സ്മാര്‍ട്ട് ഫോണുകള്‍ കവര്‍ന്നു, പ്രതി പിടിയില്‍

ചൂടിനെ പ്രതിരോധിക്കാം,ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍

ഡല്‍ഹിയെ പിടിച്ചുകെട്ടി; കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 154 റണ്‍സ് വിജയലക്ഷ്യം

തിരക്കിനിടയില്‍ ഒരാള്‍ നുള്ളി, അയാളെ തള്ളി നിലത്തിട്ടു; പിടിച്ചു മാറ്റിയത് അക്ഷയ് കുമാര്‍, ദുരനുഭവം തുറന്ന് പറഞ്ഞ് ലാറ ദത്ത