കേരളം

പാലക്കാട് റെയിൽവേ പാളത്തിൽ മണ്ണിടിഞ്ഞുവീണു: ദീർഘദൂര സർവീസുകൾ വൈകുന്നു

സമകാലിക മലയാളം ഡെസ്ക്

പാലക്കാട്: കനത്ത മഴയെത്തുടർന്ന് വാളയാറിൽ റെയിൽവേ ട്രാക്കിലേക്ക് മണ്ണിടിഞ്ഞ് വീണ് ട്രെയിൻ ഗതാഗതം ഭാഗികമായി തടസപ്പെട്ടു. ഇന്ന് രാവിലെയാണ് ട്രാക്കിലേക്ക് മണ്ണിടിഞ്ഞ് വീണത്. ഒരു ട്രാക്കിലൂടെ മാത്രമാണ് നിലവിൽ ട്രെയിൻ ഗതാഗതം നടക്കുന്നത്.

ട്രാക്കിൽ വീണ മണ്ണ് മാറ്റാൻ റെയിൽവേ അധികൃതരും ഫയർഫോഴ്സും പൊലീസും ശ്രമം തുടരുകയാണ്. സംഭവത്തെ തുടർന്ന് ദീർഘദൂര ട്രെയിനുകളിൽ പലതും പലയിടത്തും പിടിച്ചിട്ടിരിക്കുകയാണ്. പല ട്രെയിനുകളും വൈകിയാണ് സർവീസ് തുടരുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍