കേരളം

ഭാരതപ്പുഴയിൽ ജലനിരപ്പുയരുന്നതിനാൽ പട്ടാമ്പി പാലത്തിൽ ​ഗതാ​ഗതം നിരോധിച്ചു 

സമകാലിക മലയാളം ഡെസ്ക്

പട്ടാമ്പി: കനത്ത മഴയെത്തുടർന്ന് ഭാരതപ്പുഴയിൽ ജലനിരപ്പുയരുന്നതിനാൽ പട്ടാമ്പി പാലത്തിലൂടെയുള്ള ഗതാഗതം താത്ക്കാലികമായി നിരോധിച്ചു. പാലത്തിന്റെ രണ്ടുഭാ​ഗത്തും കയർ കെട്ടിയാണ്  നിരോധനമേർപ്പെടുത്തിയിരിക്കുന്നത്.  പൊതുമരാമത്ത് വകുപ്പ് എക്സിക്യൂട്ടിവ് എൻജിനീയറുടെ നിർദ്ദേശപ്രകാരമാണ് നിരോധനം. പാലം വഴി കടന്നു പോകേണ്ട വാഹനങ്ങൾ മറ്റിടങ്ങളിലൂടെ തിരിച്ചുവിട്ടു. ഒഴുക്ക് കുറയുന്നതിനനുസരിച്ചായിരിക്കും നിരോധനം നീക്കുകയെന്നും നിരോധനത്തിന് കാലയളവ് നിശ്ചയിച്ചിട്ടില്ലെന്നും പൊലീസ് അറിയിച്ചു.  
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അവര്‍ക്ക് ദക്ഷിണേന്ത്യയെ പ്രത്യേക രാജ്യമാക്കണം'- ഇന്ത്യ സഖ്യത്തിനെതിരെ മോദി

ഓപ്പണറായി അതിവേഗം! രാഹുലിന് റെക്കോര്‍ഡ്, എലൈറ്റ് പട്ടികയില്‍

'കള്ളക്കടൽ'- ഉയർന്ന തിരമാല, കടലാക്രമണ സാധ്യത

കരുത്തായത് രാഹുലും ദീപക്കും; രാജസ്ഥാന് മുന്നില്‍ 198 റണ്‍സ് ലക്ഷ്യം വച്ച് ലഖ്‌നൗ

വമ്പന്‍ താരനിര; തിയറ്റർ വിറപ്പിക്കാൻ 'കൽക്കി 2898 എഡി' എത്തുന്നു, പ്രഭാസ് ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു