കേരളം

എറണാകുളം - തിരുവനന്തപുരം പ്രത്യേക പാസഞ്ചര്‍ തീവണ്ടി സര്‍വ്വീസ് നടത്തും

സമകാലിക മലയാളം ഡെസ്ക്


കൊച്ചി: എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനില്‍ നിന്നും തിരുവനന്തപുരത്തേക്ക് സ്‌പെഷ്യല്‍ പാസഞ്ചര്‍ ട്രെയിന്‍ ഇന്ന് രാവിലെ 11 മണിക്ക് പുറപ്പെടുമെന്ന് റെയില്‍വേ അറിയിച്ചു.

 ഇത് കൂടാതെ രണ്ട് പാസഞ്ചര്‍ ട്രെയിനുകള്‍ കൂടി(8 മണി, 9, മണി) രാവിലെ മുതല്‍ പ്രത്യേക സര്‍വ്വീസ് ആരംഭിച്ചിട്ടുണ്ട്. അത്യാവശ്യമുള്ളവരും ദുരിതബാധിത പ്രദേശങ്ങളിലേക്ക് സാധനങ്ങള്‍ എത്തിക്കാന്‍ താത്പര്യമുള്ളവരും പ്രയോജനപ്പെടുത്തുക.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത ചടങ്ങിലെ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം;കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

ജയിലില്‍ നിന്നിറങ്ങി, ഒറ്റരാത്രിയില്‍ എട്ട് സ്മാര്‍ട്ട് ഫോണുകള്‍ കവര്‍ന്നു, പ്രതി പിടിയില്‍

ചൂടിനെ പ്രതിരോധിക്കാം,ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍

ഡല്‍ഹിയെ പിടിച്ചുകെട്ടി; കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 154 റണ്‍സ് വിജയലക്ഷ്യം

തിരക്കിനിടയില്‍ ഒരാള്‍ നുള്ളി, അയാളെ തള്ളി നിലത്തിട്ടു; പിടിച്ചു മാറ്റിയത് അക്ഷയ് കുമാര്‍, ദുരനുഭവം തുറന്ന് പറഞ്ഞ് ലാറ ദത്ത