കേരളം

കുടിവെള്ളവുമായി റെയില്‍വേ ; തമിഴ്‌നാട്ടില്‍ നിന്ന് വീപ്പകളില്‍ വെള്ളമെത്തിക്കും

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: കേരളത്തിലെ പ്രളയ ബാധിത പ്രദേശങ്ങളിലേക്ക് തമിഴ്‌നാട്ടില്‍ നിന്ന് വീപ്പകളില്‍ കുടിവെള്ളമെത്തിക്കുമെന്ന് ദക്ഷിണ റെയില്‍വേ അറിയി്ച്ചു. 

 ഈറോഡില്‍ നിന്നും 22 വീപ്പകളിലായി പ്രത്യേക ട്രെയിനില്‍ തിരുവനന്തപുരത്ത് എത്തിക്കാനാണ് തീരുമാനം. ദിണ്ടിഗല്‍, മധുര, തിരുനെല്‍വേലി വഴിയാണ് കേരളത്തിലെത്തുക.


സര്‍ക്കാരിന്റെ പ്രത്യേക അഭ്യര്‍ത്ഥന പ്രകാരം ഒരു ലക്ഷം കുടിവെള്ളക്കുപ്പികള്‍ പാറശാല പ്ലാന്റില്‍ നിന്നും ദക്ഷിണ റെയില്‍വേ തിരുവനന്തപുരത്ത് ഉടന്‍ എത്തിക്കും. വെസ്റ്റ് കോസ്റ്റ് എക്‌സ്പ്രസ്, ട്രിവാന്‍ഡ്രം എക്‌സ്പ്രസ് എന്നീ ട്രെയിനുകളിലായി ഒന്നര ലക്ഷത്തോളം കുടിവെള്ളക്കുപ്പികള്‍ ഇതിനകം അയച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നടി കനകലത അന്തരിച്ചു

50 രൂപ പ്രതിഫലത്തില്‍ തുടങ്ങിയ കലാജീവിതം, ഷക്കീല ചിത്രങ്ങളില്‍ വരെ അഭിനയം; കനകലത വേഷമിട്ടത് 350ലേറെ ചിത്രങ്ങള്‍

മേയര്‍ ആര്യാരാജേന്ദ്രനും എംഎല്‍എക്കുമെതിരെ ജാമ്യമില്ലാക്കേസ്

ഇറാനിയന്‍ ബോട്ട് കസ്റ്റഡിയിലെടുത്ത് കോസ്റ്റ് ഗാര്‍ഡ്‌-വീഡിയോ

ആവശ്യമായ സംവരണം തരാം, ഭരണഘടന സംരക്ഷിക്കാനാണ് പോരാട്ടം: രാഹുല്‍ ഗാന്ധി