കേരളം

പ്രളയകാല കല്യാണം; നവവധുവിനെ എടുത്തുപൊക്കി വീട്ടിലെത്തിച്ച വരന്‍: വീഡിയോ വൈറല്‍

സമകാലിക മലയാളം ഡെസ്ക്

പ്രളയപ്പെയ്ത്തില്‍ കാലുകുത്താനാവുന്നില്ല.. പെരുമഴയത്തെ വിവാഹം കഴിഞ്ഞ് വീട്ടിലെത്തിയ പുതുപ്പെണ്ണിനും ചെറുക്കനും ഇറങ്ങേണ്ടി വന്നത് മുട്ടൊപ്പമുള്ള പ്രളയജലത്തിലാണ്. വിവാഹസാരി ഉയര്‍ത്തിപ്പിടിച്ച് ഗൃഹപ്രവേശം നടത്തേണ്ട സന്ദിഗ്ധാവസ്ഥയിലായി നവവധു.

എന്നാല്‍ ഭാര്യയെ ബുദ്ധിമുട്ടിച്ചില്ല ഭര്‍ത്താവ്. മറ്റൊന്നും നോക്കാതെ അവളെ എടുത്തു പൊക്കി പ്രളയജലത്തിലൂടെ നടന്ന് വീടിനുള്ളില്‍ കയറി. പ്രളയകാലത്തെ ഈ വിവാഹവിഡിയോ നവമാധ്യമങ്ങളില്‍ വൈറലായിക്കഴിഞ്ഞു. 

എടുത്തോളൂ, എടുത്തോളൂ എന്നു പറഞ്ഞ് വരനെ ചുറ്റുമുള്ളവര്‍ പ്രോത്സാഹിപ്പിക്കുന്നത് വിഡിയോയില്‍ കേള്‍ക്കാം. സ്ഥലം ഏതാണെന്നോ വിഡിയോയില്‍ ഉള്ള ആളുകള്‍ ആരാണെന്നോ എവിടെ നിന്നാണെന്നോ വ്യക്തമ
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സഞ്ജു സാംസണ്‍ ലോകകപ്പ് ടീമില്‍; രാഹുലിനെ ഒഴിവാക്കി

സൂപ്പർഫാസ്റ്റ് കഴിപ്പ് വേണ്ട, പയ്യെ തിന്നാല്‍ ആരോ​ഗ്യം നീണ്ടകാലം നിൽക്കും

പുരോഗതിയുണ്ട്,പതഞ്ജലിയുടെ മാപ്പപേക്ഷയില്‍ സുപ്രീംകോടതി; ഉപയോഗിച്ച ഭാഷയില്‍ തൃപ്തി

മഴയ്ക്ക് സാധ്യത; യുഎഇയില്‍ വിവിധ ഇടങ്ങളില്‍ യെല്ലോ അലര്‍ട്ട്, ജാഗ്രത നിര്‍ദേശം

വിതയ്‌ക്കേണ്ട, കൊയ്യേണ്ട, കളപ്പുരകള്‍ നിറയ്‌ക്കേണ്ട; നീന്തടാ, നീന്ത്