കേരളം

പാമ്പുശല്യമോ.. ഈ നമ്പറില്‍വിളിക്കൂ... 

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ദുരിതം വിതച്ച പ്രളയജലം ഇറങ്ങുമ്പോള്‍ വീടുകളില്‍ ഇഴജന്തുക്കളുട ശല്യം ഉണ്ടാകാന്‍ സാധ്യതയേറെയാണ്. ഇത്തരം പ്രതിസന്ധിഘട്ടത്തില്‍ സഹായത്തിനായി വളണ്ടിയര്‍മാര്‍ റെഡി. 94471 33366 ഈ നമ്പറില്‍ വിളിച്ചാല്‍ ഇവര്‍ നിങ്ങളുടെ വീടുകൡ എത്തും. കേരളത്തിലെവിടെയും എവിടെയും തങ്ങളുടെ സേവനം ഉറപ്പാണെന്നും വളണ്ടിയര്‍മാര്‍ പറയുന്നു.

വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങളില്‍ കഴിയുന്ന ആളുകള്‍ക്ക് വീട്ടില്‍ വെള്ളം കയറിയതിനേക്കാളേറെ ദുരിതീ വീട് വൃത്തിയാക്കി അടുക്കി വെക്കുമ്പോഴാണ്, കാരണം ധാരാളം പാമ്പുകള്‍ കയറാന്‍ സാധ്യതയുണ്ട്, അത് കൊണ്ട് സാധനങ്ങള്‍ മാറ്റുമ്പോള്‍ ഒരിക്കലും കൈ കൊണ്ട് മാറ്റരുത്, ഒരു വടി കൊണ്ടോ കമ്പി കൊണ്ടോ സാധനങ്ങള്‍ ഇളക്കി പാമ്പുകളില്ല എന്നുറപ്പ് വരുത്തി മാത്രമേ കൈകൊണ്ട് സാധനങ്ങള്‍ എടുക്കാവൂ.പരിഭ്രാന്തരാവേണ്ടതില്ലെന്നും ഈ രക്ഷാപ്രവര്‍ത്തകര്‍ പറുയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ