കേരളം

ദുരിതാശ്വാസനിധി കൈയിട്ടുവാരാനും തട്ടിപ്പുകാര്‍; ജാഗ്രത വേണമെന്ന് സൈബര്‍ സെല്‍

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയുടെ അക്കൗണ്ട് നമ്പര്‍ മാറ്റി പ്രചരിപ്പിച്ച തട്ടിപ്പില്‍ ജാഗ്രത വേണമെന്ന് സൈബര്‍ ഡോം.ഗവണ്‍മെന്റ് പരസ്യത്തില്‍ അക്കൗണ്ട് നമ്പരുകള്‍ മാത്രം മാറ്റി സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചാണ് തട്ടിപ്പ്. തട്ടിപ്പിനു ശ്രമിച്ച ട്രിച്ചി സ്വദേശി പിടിയിലായി. 


എല്ലാ ഗവണ്‍മെന്റ് സെറ്റുകളിലും പ്രവേശിച്ചാല്‍ അക്കൗണ്ടുകള്‍ കാണാനാകുമെന്നും ഐ.ജി മനോജ് എബ്രഹാം വ്യക്തമാക്കി.ഇതര സംസ്ഥാനങ്ങള്‍ കേന്ദ്രീകരിച്ചാണ് തട്ടിപ്പു സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നത്.സംസ്ഥാനത്തും ഇത്തരത്തിലുള്ള ശ്രമങ്ങള്‍ നടക്കുന്നതായി ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്നു സൈബര്‍ ഡോമിന്റെ ചുമതലയുള്ള ഐ.ജി മനോജ് എബ്രഹാം പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

യദുവിന്റെ പരാതി; മേയര്‍ക്കും എംഎല്‍എയ്ക്കുമെതിരെ കേസ് എടുക്കാന്‍ കോടതി ഉത്തരവ്

'എന്തൊരു സിനിമയാണ്, മസ്റ്റ് വാച്ച് ഗയ്‌സ്'; ആവേശത്തെ പ്രശംസിച്ച് മൃണാല്‍ താക്കൂര്‍

കൊടും ചൂട്; വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിടും; പാലക്കാട് ജില്ലയില്‍ ബുധനാഴ്ച വരെ നിയന്ത്രണം തുടരും

75ലക്ഷം രൂപയുടെ ഭാ​ഗ്യം കൊല്ലത്ത് വിറ്റ ടിക്കറ്റിന്; വിൻ വിൻ ലോട്ടറി ഫലം പ്രഖ്യാപിച്ചു

ന്യായ് യാത്രക്കിടെ മദ്യം വാഗ്ദാനം ചെയ്തു, മദ്യലഹരിയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ റൂമിന്റെ വാതിലില്‍ മുട്ടി: രാധിക ഖേര