കേരളം

പ്രളയക്കെടുതി; ആഗസ്റ്റ് മാസത്തെ റേഷന്‍ വിതരണം സെപ്റ്റംബര്‍ എട്ടുവരെ നീട്ടി

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: പ്രളയക്കെടുതി മൂലം സംസ്ഥാനത്തെറേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് യഥാസമയം റേഷന്‍ വാങ്ങാന്‍ സാധിക്കാതെ വന്നിട്ടുള്ള സാഹചര്യം പരിഗണിച്ച് ആഗസ്റ്റ് മാസത്തെ റേഷന്‍ വിതരണം സെപ്തംബര്‍ 8 വരെ ദീര്‍ഘിപ്പിച്ചു നല്‍കാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കി. പഞ്ചസാരയും സൗജന്യ റേഷനും ഉള്‍പ്പെടെയുള്ളവയ്ക്ക് ഇത് ബാധകമാണ് എന്ന് ഭക്ഷ്യമന്ത്രി പി.തിലോത്തമന്‍ അറിയിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അവര്‍ക്ക് ദക്ഷിണേന്ത്യയെ പ്രത്യേക രാജ്യമാക്കണം'- ഇന്ത്യ സഖ്യത്തിനെതിരെ മോദി

ഓപ്പണറായി അതിവേഗം! രാഹുലിന് റെക്കോര്‍ഡ്, എലൈറ്റ് പട്ടികയില്‍

'കള്ളക്കടൽ'- ഉയർന്ന തിരമാല, കടലാക്രമണ സാധ്യത

കരുത്തായത് രാഹുലും ദീപക്കും; രാജസ്ഥാന് മുന്നില്‍ 198 റണ്‍സ് ലക്ഷ്യം വച്ച് ലഖ്‌നൗ

വമ്പന്‍ താരനിര; തിയറ്റർ വിറപ്പിക്കാൻ 'കൽക്കി 2898 എഡി' എത്തുന്നു, പ്രഭാസ് ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു