കേരളം

ഈ വര്‍ഷം എലിപ്പനി മരണം 92, പ്രളയത്തിന് ശേഷം മാത്രം 56

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം : സംസ്ഥാനത്ത് ഈ വര്‍ഷം നവംബര്‍ വരെ എലിപ്പനി ബാധിച്ച് മരിച്ചത് 92 പേര്‍. അതില്‍ 56 മരണങ്ങളും ഓഗസ്റ്റിലെ മഹാപ്രളയത്തിനു ശേഷമാണെന്ന് ആരോഗ്യവകുപ്പിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. പ്രളയാനന്തരം പകര്‍ച്ചവ്യാധി തടയാന്‍ ശുചീകരണവും ക്ലോറിനേഷനും പ്രതിരോധ ചികിത്സയുമുള്‍പ്പെടെ നടപടികളെടുത്തതായി അധികൃതര്‍ അറിയിച്ചിരുന്നു.

എലിപ്പനി മൂലം കൂടുതല്‍ മരണം കൊല്ലത്താണ്. 16 പേരാണ് മരിച്ചത്. എച്ച്1എന്‍1 മൂലം സംസ്ഥാനത്ത് 35 പേര്‍ മരിച്ചതായും കണക്കുകള്‍ വ്യക്തമാക്കുന്നു. ഡെങ്കിപ്പനി മൂലം 32 പേരാണ് മരിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍