കേരളം

വൈദ്യുതി മുടങ്ങും; രാവിലെ 9.30 മുതല്‍ വൈകിട്ട് 5 വരെ

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: എറണാകുളം ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ഇന്ന് രാവിലെ മുതല്‍ വൈദ്യുതി തടസ്സപ്പെടുമെന്ന് കെഎസ്ഇബി അറിയിച്ചു. കലൂര്‍ പരിധിയിലെ കറുകപ്പള്ളി പള്ളി, ജംഗ്ഷന്‍, മുല്ലോത്ത് റോഡ് എന്നിവിടങ്ങളില്‍ രാവിലെ 9.30 മുതല്‍ ഉച്ചയ്ക്ക് രണ്ട് മണിവരെ വൈദ്യുതി മുടങ്ങും.

വൈറ്റില സെക്ഷന്‍ പരിധിയിലുള്ള അമ്പേലിപ്പാടം, ജൂനിയര്‍ ജനതാ റോഡ് കാച്ചപ്പള്ളി ലൈന്‍, കുഞ്ഞന്‍ബാവ റോഡ് എന്നിവിടങ്ങളില്‍ രാവിലെ ഒന്‍പത് മുതല്‍ വൈകുന്നേരം വരെ വൈദ്യുതി വിതരണം തടസ്സപ്പെടും.

കൊറ്റുകുളം, ഔട്ട് ഏജന്‍സി, ചേമ്പര്‍, ഇരുമ്പിച്ചി, സ്റ്റാര്‍, സണ്‍റൈസ് അപാര്‍ട്ട്‌മെന്റ് , ജീവമാതാ എന്നിവിടങ്ങളില്‍ രാവിലെ 9.30 മുതല്‍ വൈകുന്നേരം അഞ്ച് മണിവരെയാണ് വൈദ്യുതി മുടങ്ങുക. 

കണ്ണമാലി സെക്ഷനിലെ കണ്ടക്കടവ് മുതല്‍ ഇന്ത്യാ സീഫുഡ് വരെയുള്ള ഭാഗത്ത് രാവിലെ 9.30 മുതല്‍ വൈകുന്നേരം അഞ്ച് മണിവരെ വൈദ്യുി മുടങ്ങും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

​ഇനി കെഎസ്ആർടിസി ഗവി യാത്രയ്ക്ക് ചെലവേറും; മേയ് 1 മുതൽ 500 രൂപ കൂട്ടും

തുഷാര്‍ ദേശ്പാണ്ഡെ എറിഞ്ഞുവീഴ്ത്തി; ഹൈദരാബാദിനെ പരാജയപ്പെടുത്തി ചെന്നൈ, പോയിന്റ് പട്ടികയില്‍ മൂന്നാമത്

ഇനി ഭൂമി തരംമാറ്റ അപേക്ഷകള്‍ വേഗത്തില്‍ തീര്‍പ്പാകും; ഡപ്യൂട്ടി കലക്ടര്‍മാര്‍ക്കും അധികാരം

ഭാര്യ പിണങ്ങിപ്പോയി; കഴുത്തിൽ കുരുക്കിട്ട് ഫെയ്സ്ബുക്ക് ലൈവിൽ; ഞെട്ടിച്ച് യുവാവിന്റെ ആത്മഹത്യ