കേരളം

സമയത്തിന് മുമ്പേ ജോലി നിര്‍ത്തി വീട്ടില്‍ പോയി; അസിസ്റ്റന്റ് മാനേജര്‍ ഉള്‍പ്പടെ എട്ട് ബെവ്‌കോ ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ജോലി സമയം കഴിയുന്നിന് മുമ്പ് ഓഫീസില്‍ നിന്നും പോയ ജീവനക്കാരെ ബെവ്‌കോ സസ്‌പെന്‍ഡ് ചെയ്തു. ബെവ്‌കോ ആസ്ഥാനത്തെ അസിസ്റ്റന്റ് മാനേജര്‍ ബി വിനോദ് കുമാറടക്കം പെര്‍മിറ്റ് സെക്ഷനിലെ എട്ട് ജീവനക്കാരെയാണ് സസ്‌പെന്‍ഡ് ചെയ്തത്.

യൂണിയന്‍ ഇടപെട്ട് നടപടി ഒഴിവാക്കാന്‍ ശ്രമിച്ചെങ്കിലും സസ്‌പെന്‍ഡ് ചെയ്യാനുള്ള തീരുമാനത്തില്‍ എക്‌സൈസ് മന്ത്രി ടി പി രാമകൃഷ്ണന്‍
ഉറച്ച് നില്‍ക്കുകയായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അവര്‍ക്ക് ദക്ഷിണേന്ത്യയെ പ്രത്യേക രാജ്യമാക്കണം'- ഇന്ത്യ സഖ്യത്തിനെതിരെ മോദി

ഓപ്പണറായി അതിവേഗം! രാഹുലിന് റെക്കോര്‍ഡ്, എലൈറ്റ് പട്ടികയില്‍

'കള്ളക്കടൽ'- ഉയർന്ന തിരമാല, കടലാക്രമണ സാധ്യത

കരുത്തായത് രാഹുലും ദീപക്കും; രാജസ്ഥാന് മുന്നില്‍ 198 റണ്‍സ് ലക്ഷ്യം വച്ച് ലഖ്‌നൗ

വമ്പന്‍ താരനിര; തിയറ്റർ വിറപ്പിക്കാൻ 'കൽക്കി 2898 എഡി' എത്തുന്നു, പ്രഭാസ് ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു