കേരളം

വടക്കന്‍ കേരളത്തിലും മാഹിയിലും ഇന്ധനക്ഷാമം, പമ്പുകളുടെ പ്രവര്‍ത്തനം നിലച്ച മട്ടില്‍ 

സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്:   വടക്കന്‍ കേരളത്തിലും മാഹിയിലും ഇന്ധനക്ഷാമം രൂക്ഷമാകുന്നു. ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ ഫറൂഖ് ഡിപ്പോയില്‍ ടാങ്കര്‍ ജീവനക്കാരുടെ പണിമുടക്ക് മൂന്നാംദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. ഇതുമൂലം ഇന്ധനനീക്കം നിലച്ചതാണ് പ്രതിസന്ധിക്ക് കാരണം. 

ഫറൂഖ് ഡിപ്പോയുടെ കീഴില്‍ 250 ഓളം പമ്പുകളാണ് നിലവിലുളളത്.സമരം മൂന്നാംദിവസത്തിലേക്ക് കടന്നതോടെ മിക്ക പമ്പുകളുടെയും പ്രവര്‍ത്തനം നിലച്ച മട്ടിലാണ്. പ്രതിസന്ധി മറികടക്കാന്‍ ഐഒസി നീക്കം ആരംഭിച്ചിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍