കേരളം

ശബരിമലയില്‍ സ്ത്രീകളെ കയറ്റുന്ന മുഖ്യമന്ത്രിയല്ല, പിണറായി കേരളത്തിലെ അവസാന ഇടതുപക്ഷ മുഖ്യമന്ത്രി: പിസി ജോര്‍ജ്

സമകാലിക മലയാളം ഡെസ്ക്

ആലുവ: വനിതാ മതിലിനെയും മുഖ്യമന്ത്രിയെയും വിമര്‍ശിച്ച് പിസി ജോര്‍ജ്. ജനുവരി ഒന്നിന് എല്‍ഡിഎഫ് സംഘടിപ്പിക്കുന്ന വനിതാമതില്‍ പൊളിയുമെന്നാണ് പിസി ജോര്‍ജ് പറഞ്ഞത്. ആലുവയില്‍ അയ്യപ്പ ഭക്ത ജനസമിതി സംഘടിപ്പിച്ച ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയപ്പോളാണ് പിസി ജോര്‍ജിന്റെ പ്രസ്താവന. 

ശബരിമലയില്‍ സ്ത്രീകളെ കയറ്റുന്ന മുഖ്യമന്ത്രിയായല്ല, മറിച്ച് കേരളത്തിലെ ഇടതുപക്ഷത്തിന്റെ അവസാന മുഖ്യമന്ത്രിയായാണ് പിണറായി അറിയപ്പെടുകയെന്നും പിസി ജോര്‍ജ് പരിഹസിച്ചു. വെള്ളാപ്പള്ളിയുടേത് പ്രായാധിക്യത്താല്‍ പറയുന്ന മണ്ടത്തരങ്ങളെന്നും പിസി ജോര്‍ജ്ജ് പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്

മേയർ ആര്യ രാജേന്ദ്രന് നേരെ സൈബർ ആക്രമണം; അശ്ശീല സന്ദേശം അയച്ചയാൾ പിടിയിൽ

സുരക്ഷയ്ക്ക് പ്രഥമ പരിഗണന നല്‍കി; കൊവാക്‌സിന് പാര്‍ശ്വഫലമില്ലെന്ന് ഭാരത് ബയോടെക്

കൊല്ലത്ത് ഹണിട്രാപ്പ്; യുവാവിന്റെ സ്വർണവും പണവും കവർന്നു, 28കാരി ഉൾപ്പെടെ നാലം​ഗ സംഘം പിടിയിൽ