കേരളം

കെഎസ്ആര്‍ടിസി ഡ്രൈവറെ തെരുവ് നായ്ക്കള്‍ കടിച്ചുകീറി

സമകാലിക മലയാളം ഡെസ്ക്

കായംകുളം: ഡ്യൂട്ടിക്കെത്തിയ കെഎസ്ആര്‍ടിസി െ്രെഡവറെ തെരുവ് നായ്ക്കള്‍ കടിച്ചുകീറി. കായംകുളം കെഎസ്ആര്‍ടിസി ഡിപ്പോയിലാണ് സംഭവം. 

ഡിപ്പോയില്‍ ചെട്ടികുളങ്ങര പൊത്ത് വിളയില്‍ മധുക്കുട്ടന്‍ (48 )നാണ് മാരകമായി കടിയേറ്റത്. കാല്‍ മുട്ടിന്റെ ഒരുഭാഗം നായ്ക്കള്‍ കടിച്ചുകീറി. മധുക്കുട്ടനെ ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. കായംകുളം പുനലൂര്‍ വേണാട് ബസിലെ െ്രെഡവറാണ് മധുക്കുട്ടന്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലോറി മെട്രോ തൂണിലേക്ക് ഇടിച്ചുകയറി; രണ്ട് മരണം

കശ്മീരില്‍ മലയാളി വിനോദ സഞ്ചാരികളുടെ വാഹനം അപകടത്തില്‍പ്പെട്ടു; ഒരാള്‍ മരിച്ചു, ആറ് പേര്‍ക്ക് ഗുരുതര പരിക്ക്

അബുദാബി രാജ കുടുംബാം​ഗം ശൈഖ് താനൂൻ ബിൻ മുഹമ്മദ് അൽ നഹ്യാൻ അന്തരിച്ചു

സ​ഹകരണ ബാങ്കിലെ നിക്ഷേപം തിരികെ നൽകിയില്ല; വിഷം കഴിച്ച് ​ചികിത്സയിലായിരുന്ന ​ഗൃഹനാഥൻ മരിച്ചു

ഗായിക ഉമ രമണൻ അന്തരിച്ചു