കേരളം

കെ കെ ശിവരാമന്‍ വീണ്ടും സിപിഐ ഇടുക്കി ജില്ലാ സെക്രട്ടറി

സമകാലിക മലയാളം ഡെസ്ക്

ഇടുക്കി: സിപിഐ ഇടുക്കി ജില്ലാ സെക്രട്ടറിയായി കെ കെ ശിവരാമന്‍ തുടരും. മുന്നാം തവണയാണ് ശിവരാജന്‍ ജില്ലാ സെക്രട്ടറി സ്ഥാനത്ത് എത്തുന്നത്. 49 അംഗ ജില്ലാ കൗണ്‍സിലിനെയും  സമ്മേളനം തെരഞ്ഞടുത്തു.

ഏകകണ്ഠമായാണ് സമ്മേളനം ജില്ലാ സെക്രട്ടറിയെ തെരഞ്ഞടുത്തത്. സംസ്ഥാന സമ്മേളനപ്രതിനിധികളെയും യോഗം തെരഞടുത്തു. വൈകീട്ട് നടക്കുന്ന പൊതു സമ്മേളനം സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ ഉദ്ഘാടനം ചെയ്യും

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'തൃശൂരില്‍ സുരേഷ് ഗോപി ജയിക്കില്ല, തുഷാറിനോട് മത്സരിക്കേണ്ടെന്നാണ് പറഞ്ഞത്'

ആത്തിഫ് അസ്‌ലം മലയാളത്തിലേയ്ക്ക്, ഷെയ്ന്‍ നിഗത്തിന്റെ ഹാലിലൂടെ അരങ്ങേറ്റം

'തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോ ഹരിശ്ചന്ദ്രന്‍, അമര്‍ അക്ബര്‍ അന്തോണിയിലെ നല്ലവനായ ഉണ്ണി'; ഷാഫി പറമ്പിലിനെ പരിഹസിച്ച് പി ജയരാജന്‍

എഎപിയുടെ പ്രചാരണ ഗാനം മാറ്റണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍, പിന്നില്‍ ബിജെപിയെന്ന് ആരോപണം

ജാക്‌സും കോഹ്‌ലിയും തകര്‍ത്തടിച്ചു, നിര്‍ണായക മത്സരത്തില്‍ ടൈറ്റന്‍സിനെ വീഴ്ത്തി ബംഗളൂരു