കേരളം

സിപിഎമ്മിന്റെ കൊലപാതക രാഷ്ട്രീയത്തിനെതിരെ എകെജി ഭവന് മുന്നില്‍ ധര്‍ണ്ണ നടത്തും: കെ.കെ രമ 

സമകാലിക മലയാളം ഡെസ്ക്

കണ്ണൂര്‍: സിപിഎം അക്രമ രാഷ്ട്രീയത്തിന് എതിരെ ഡല്‍ഹി എകെജി ഭവന് മുന്നില്‍ ധര്‍ണ നടത്തുമെന്ന് ആര്‍എംപിഐ നേതാവ് കെ.കെ രമ.  ടി.പി ചന്ദ്രശേഖരന്‍ വധത്തെക്കുറിച്ച് പാര്‍ട്ടി അന്വേഷണ കമ്മീഷന്‍ തയ്യാറാക്കിയ റിപ്പോര്‍ട്ട്  പുറത്തുവിടണമെന്നും രമ ആവശ്യപ്പെട്ടു.കൊലപാതകം സിപിഎമ്മിന്റെ ദൈനംദിന പ്രവര്‍ത്തനമായി മാറിയെന്നും രമ ആരോപിച്ചു. 

സിപിഎമ്മിന്റെ അക്രമ രാഷ്ട്രീയത്തില്‍ പ്രതിഷേധിച്ച് യുഡിഎഫിനൊപ്പം ജാഥ നടത്തിയ രമക്കെതിരെ  സോഷ്യല്‍ മീഡിയയില്‍ വ്യാപക അസഭ്യ പ്രചാരണം നടന്നിരുന്നു. ഇതിന് പിന്നില്‍ സിപിഎം പ്രവര്‍ത്തകരാണ് എന്നാണ് ആരോപിക്കപ്പെടുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തിങ്കളാഴ്ച വരെ കടുത്ത ചൂട് തുടരും, 39 ഡിഗ്രി വരെ; ഒറ്റപ്പെട്ട ഇടിമിന്നലോട് കൂടിയ മഴ; കേരള തീരത്ത് ഓറഞ്ച് അലര്‍ട്ട്

തകര്‍ത്താടി ഡുപ്ലെസിസ്, 23 പന്തില്‍ 64, ഭയപ്പെടുത്തി ജോഷ് ലിറ്റില്‍; ബംഗളൂരുവിന് നാലുവിക്കറ്റ് ജയം

പ്രജ്വലിനെതിരെ ബ്ലൂ കോർണർ നോട്ടീസ്; എച്ച്ഡി രേവണ്ണയുടെ ഭാര്യയെ ചോദ്യം ചെയ്തേക്കും

24 ലക്ഷം വിദ്യാര്‍ഥികള്‍; നീറ്റ് യുജി ഇന്ന്, മാര്‍ഗനിര്‍ദേശങ്ങള്‍

നവകേരള ബസ് ആദ്യ സര്‍വീസ് ആരംഭിച്ചു; കന്നിയാത്രയിൽ തന്നെ കല്ലുകടി, വാതിൽ കേടായി