കേരളം

ആള്‍ക്കൂട്ടക്കൊല : ഉത്തരേന്ത്യയിലെ ദുരഭിമാന ഹത്യകളെ ഓര്‍മിപ്പിക്കുന്നു : കോടിയേരി ബാലകൃഷ്ണന്‍

സമകാലിക മലയാളം ഡെസ്ക്

തൃശൂര്‍ : അട്ടപ്പാടിയില്‍ ആദിവാസി യുവാവിനെ ആള്‍ക്കൂട്ടം മര്‍ദിച്ചുകൊന്ന സംഭവത്തെ അപലപിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. മധു എന്ന ആദിവാസി യുവാവ് മര്‍ദ്ദനത്തിനിരയായി കൊല്ലപ്പെട്ട വാര്‍ത്ത അത്യന്തം വേദനാജനകവും അപലനീയവുമാണ്.

ആര്‍ എസ് എസ് സംഘപരിവാരങ്ങള്‍ക്ക് മേല്‍ക്കൈയ്യുള്ള ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നടക്കുന്ന ദുരഭിമാന ഹത്യകളെയാണ് ഈ സംഭവം ഓര്‍മിപ്പിക്കുന്നത്. ഈ പാതകത്തിന് പിന്നിലുള്ളവരെ കണ്ടെത്തി, അര്‍ഹമായ ശിക്ഷ ലഭ്യമാക്കാന്‍ നടപടിഉടനുണ്ടാകണമെന്നും കോടിയേരി ബാലകൃഷ്ണന്‍ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ ആവശ്യപ്പെട്ടു. 

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം


മധു എന്ന ആദിവാസി യുവാവ് ആള്‍ക്കൂട്ടത്തിന്റെ ക്രൂരമായ മര്‍ദ്ദനത്തിനിരയായി കൊല്ലപ്പെട്ടെന്നുള്ള വാര്‍ത്ത അത്യന്തം വേദനാജനകവും അപലനീയവുമാണ്.

ആര്‍ എസ് എസ് സംഘപരിവാരങ്ങള്‍ക്ക് മേല്‍ക്കൈയ്യുള്ള ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നടക്കുന്ന ദുരഭിമാന ഹത്യകളെയാണ് ഈ സംഭവം ഓര്‍മിപ്പിക്കുന്നത്.

ഈ പാതകത്തിന് പിറകിലുള്ളവരെ കണ്ടെത്തി, അര്‍ഹമായ ശിക്ഷ ലഭ്യമാക്കുന്നതിനുള്ള സത്വര നടപടികള്‍ അധികൃതരുടെ ഭാഗത്ത് നിന്നും ഉടനുണ്ടാവണം.
 

Related Article

ആള്‍ക്കൂട്ട കൊലപാതകം: എന്‍ ഷംസുദ്ദീന്‍ എംഎല്‍എയുടെ സഹായി ഉള്‍പ്പെടെ ഏഴു പേര്‍ പിടിയില്‍

ആള്‍ക്കൂട്ടക്കൊല: മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു

ആള്‍ക്കൂട്ടക്കൊല: സര്‍ക്കാരിന്റെ നിസംഗതയ്ക്ക് മാപ്പില്ല- ചെന്നിത്തല

ഇത് അപകടകരമായ സൂചന: തോമസ് ഐസക്ക്

നമ്പര്‍ വണ്‍ കേരളത്തിലായതുകൊണ്ട് ആരും മിണ്ടുന്നില്ല; ഡിഫി മുതല്‍ പുകാസ വരെയുള്ള ഉദരംഭരി വിപ്‌ളവസംഘടനകള്‍ എവിടെ: കെ സുരേന്ദ്രന്‍

കൊല്ലുന്നതിന് മുന്‍പ് സെല്‍ഫി എടുത്ത് ആനന്ദിക്കുന്ന മലയാളിയെ ഓര്‍ത്ത് ലജ്ജിക്കാം- ജോയ് മാത്യൂ

ആള്‍ക്കൂട്ടക്കൊല: കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി, അന്വേഷണത്തിന് പ്രത്യേക സംഘം

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മാപ്പ് പറഞ്ഞില്ലെങ്കില്‍ രണ്ടുകോടി നഷ്ടപരിഹാരം; ശോഭയ്ക്കും സുധാകരനും നന്ദകുമാറിനും നോട്ടീസ്

ബാങ്കില്‍ നിക്ഷേപിക്കാന്‍ കൊണ്ടുവന്ന സിപിഎമ്മിന്റെ ഒരുകോടി രൂപ ആദായ നികുതി വകുപ്പ് പിടിച്ചെടുത്തു

സഞ്ജു സാംസണ്‍ ലോകകപ്പ് ടീമില്‍; രാഹുലിനെ ഒഴിവാക്കി

ഇവയൊന്നും ഫ്രിഡ്‌ജിൽ കയറ്റരുത്

ജോസച്ചായൻ പറഞ്ഞതിലും നേരത്തെ അങ്ങ് എത്തും; 'ടർബോ' റിലീസ് പ്രഖ്യാപിച്ചു