കേരളം

മന്‍മോഹന്‍സിങ് അമേരിക്കന്‍ ചാരന്‍, യുഎസ് സന്ദര്‍ശനം കളളുകുടിക്കാന്‍ എന്നും എം എം മണി 

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങിനെ അധിക്ഷേപിച്ച് മന്ത്രി എം എം മണി. മന്‍മോഹന്‍സിങ് അമേരിക്കയുടെ ചാരനായി പ്രവര്‍ത്തിച്ചു. കളളുകുടിക്കാന്‍ മന്‍മോഹന്‍സിങ് അമേരിക്കയില്‍ പോയെന്നും എംഎം മണി പരിഹസിച്ചു. 

സിപിഎം സമ്മേളനത്തിലാണ് എം എം മണിയുടെ അധിക്ഷേപ പരാമര്‍ശം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ