കേരളം

വടയമ്പാടിയിലെ പൊലീസ് അതിക്രമം; ദളിത് ആത്മാഭിമാന കണ്‍വെന്‍ഷന്‍ സംഘടിപ്പിക്കുമെന്ന് സമരസമിതി

സമകാലിക മലയാളം ഡെസ്ക്

എറണാകുളം: വടയമ്പാടി കോളനി മൈതാനം കയ്യേറാനുള്ള എന്‍.എസ്.എസ്സിന്റെ ശ്രമങ്ങള്‍ക്കെതിരെ സമരം ചെയ്യുകയായിരുന്ന ദളിതരുടെ സമരപ്പന്തല്‍ പൊലീസ് പൊളിച്ച് നീക്കിയ സംഭവത്തില്‍ ദളിത് ആത്മാഭിമാന കണ്‍വെന്‍ഷന്‍ സംഘടിപ്പിക്കുമെന്ന് സമരസമിതി അറിയിച്ചു. 

സമരക്കാരേയും മാധ്യമപ്രവര്‍ത്തകരേയും മാവോയിസ്റ്റുകള്‍ എന്ന് ആരോപിച്ച് ജയിലിലടച്ച പൊലീസ് നടപടിക്കെതിരെ ഫെബ്രുവരി നാലിന് രാവിലെ 10 മണിക്കാണ് ദളിത് ആത്മാഭിമാന കണ്‍വെന്‍ഷന്‍ സംഘടിപ്പിക്കുന്നത്. വയമ്പാടിയില്‍ തന്നെയാണ് കണ്‍വെന്‍ഷന്‍ നടക്കുകയെന്ന് സമരസമിതി അറിയിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

കോൺ​ഗ്രസിന് എതിരായ ബിജെപി വീഡിയോ നീക്കണം; എക്സിനോട് തെരഞ്ഞെടുപ്പ് കമ്മീഷൻ

എൻസിഇആർടി പാഠ പുസ്തകം വ്യാജമായി അച്ചടിച്ചു; കൊച്ചിയിൽ 2 സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ കേസ്

'ബാക്കി അണ്ണൻ നോക്കിക്കോളാം'; 'ആവേശം' ഒടിടിയിലേക്ക്, മെയ് ഒൻപതു മുതൽ ആമസോൺ പ്രൈമിൽ

മക്ഗുര്‍ക് തുടങ്ങി സ്റ്റബ്‌സ് പൂര്‍ത്തിയാക്കി; രാജസ്ഥാന് 222 റണ്‍സ് ലക്ഷ്യം നല്‍കി ഡല്‍ഹി