കേരളം

അന്ത്യോദയ എക്‌സ്പ്രസ് ഇനി ആലപ്പുഴയിലും നിര്‍ത്തും

സമകാലിക മലയാളം ഡെസ്ക്

ആലപ്പുഴ: കൊച്ചുവേളി- മംഗളൂരു ജംക്ഷന്‍ അന്ത്യോദയ എക്‌സ്പ്രസ് 12 മുതല്‍ ആലപ്പുഴയില്‍ നിര്‍ത്തും. കൊച്ചുവേളിയില്‍നിന്നു മംഗളൂരുവിലേക്കുള്ള ട്രെയിന്‍ രാത്രി 11:43 ന് എത്തി 11:45 നു യാത്ര തുടരും. മംഗളൂരുവില്‍ നിന്നുള്ള മടക്ക ട്രെയിന്‍ പുലര്‍ച്ചെ 4:58 ന് എത്തി അഞ്ചു മണിക്കു യാത്ര തുടരും. 

കൊച്ചുവേളിയില്‍നിന്ന് വ്യാഴം, ശനി ദിവസങ്ങളിലും മംഗളൂരുവില്‍നിന്നു വെള്ളി, ഞായര്‍ ദിവസങ്ങളിലുമാണു ട്രെയിന്‍ പുറപ്പെടുന്നത്. ആറു മാസത്തേക്കു പരീക്ഷണാടിസ്ഥാനത്തിലാണു രണ്ടു മിനിറ്റ് സ്‌റ്റോപ്പ് അനുവദിച്ചിരിക്കുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

'അമ്മ ഏല്‍പ്പിച്ച ദൗത്യം, അമേഠിയും റായ്ബറേലിയും എന്റേതാണ്'; വൈകാരിക പ്രതികരണവുമായി രാഹുല്‍ ഗാന്ധി

ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണത്തില്‍ ഇളവ്; പ്രതിദിന ലൈസന്‍സ് 40 ആക്കും, ​ഗതാ​ഗത വകുപ്പിന്റെ സർക്കുലർ നാളെ

ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്കി'ൽ നിന്ന് കരീന കപൂർ പിന്മാറി

പാലക്കാട് മേഖല തിരിച്ച് വൈദ്യുതി നിയന്ത്രണം, രാത്രി ഏഴിനും ഒരു മണിക്കും ഇടയില്‍