കേരളം

വിലപിടിപ്പുള്ള കാറുകള്‍ ലഭിക്കുമെന്ന ഓഫര്‍; വിദ്യാര്‍ഥിയുടെ മരണത്തിന് പിന്നില്‍ ഓണ്‍ലൈന്‍ ഗെയിം എന്ന് സംശയം

സമകാലിക മലയാളം ഡെസ്ക്

മല്ലപ്പള്ളി: കല്ലൂപ്പാറയില്‍ വിദ്യാര്‍ഥിയെ ദുരൂഹസാഹചര്യത്തില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയതിന് പിന്നില്‍ ഓണ്‍ലൈന്‍ ഗെയിമുകളെന്ന് സംശയം. പൊലീസ് നടത്തിയ പ്രാഥമിക പരിശോധനകള്‍ക്ക് ശേഷമാണ് വിദ്യാര്‍ഥിയുടെ ആത്മഹത്യയില്‍ ഓണ്‍ലൈന്‍ ഗെയിമുകള്‍ക്ക് പങ്കുണ്ടെന്ന സൂചന ലഭിക്കുന്നത്. 

വിലകൂടിയ ആഡംബര കാറുകളും മറ്റും സമ്മാനമായി ലഭിക്കുമെന്ന ഓഫറുകള്‍ വിശ്വസിച്ച് ഓണ്‍ലൈന്ഡ ഗെയിം കളിച്ച് ഇതിന്റെ വലയത്തിനുള്ളിലായി പോവുകയായിരുന്നു മരിച്ച വിദ്യാര്‍ഥി എന്നാണ് പൊലീസ് നിഗമനം. 

ഇതുമായി ബന്ധപ്പെട്ട് സ്‌കൂളിലെ മറ്റ് വിദ്യാര്‍ഥികളുടെ പക്കല്‍ നിന്നും പൊലീസ് വിവരങ്ങള്‍ ശേഖരിച്ചു. ജൂലൈ ഒന്നിനായിരുന്നു വിദ്യാര്‍ഥിയെ വീടിന്റെ ജനാലയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ആലപ്പുഴയില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ്, കോഴിക്കോട്ടും ഉയര്‍ന്ന രാത്രി താപനില തുടരും, 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, മഴയ്ക്കും സാധ്യത

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

'നിങ്ങളെ കിട്ടാൻ ഞാൻ ജീവിതത്തിൽ എന്തോ നല്ലത് ചെയ്‌തിട്ടുണ്ടാവണം'; ഭർത്താവിനോടുള്ള സ്നേഹം പങ്കുവെച്ച് അമല

വൈകീട്ട് 6 മുതൽ രാത്രി 12 വരെ വാഷിങ് മെഷീൻ ഉപയോ​ഗിക്കരുത്; നിർദ്ദേശവുമായി കെഎസ്ഇബി

'മുസ്ലീങ്ങള്‍ക്ക് സമ്പൂര്‍ണ സംവരണം വേണം'; മോദി രാഷ്ട്രീയ ആയൂധമാക്കി; തിരുത്തി ലാലു പ്രസാദ് യാദവ്