കേരളം

മൂന്നാറില്‍ ഒന്‍പതു മാസം പ്രായമായ കുഞ്ഞിനെയും മാതാപിതാക്കളെയും പുഴയില്‍ കാണാതായി

സമകാലിക മലയാളം ഡെസ്ക്

മൂന്നാര്‍: മൂന്നാറില്‍ ഒന്‍പതു മാസം പ്രായമായ കുഞ്ഞിനെയും മാതാപിതാക്കളെയും പുഴയില്‍ കാണാതായി. കുടുംബ വഴക്കിനെത്തുടര്‍ന്നു കുഞ്ഞുമായി പുഴയില്‍ ചാടിയ ഭാര്യയ്ക്കു പിന്നാലെ ഭര്‍ത്താവും ചാടുകയായിരുന്നെന്നു സൂചന. ഫയര്‍ഫോഴ്‌സ് തിരച്ചില്‍ തുടരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്ത്രീയെ തട്ടിക്കൊണ്ടുപോയ കേസ്:എച്ച് ഡി രേവണ്ണ അറസ്റ്റില്‍

സ്‌പോട്ട് ബുക്കിങ് ഇല്ല; ശബരിമലയില്‍ അയ്യപ്പ ദര്‍ശനത്തിന് ഓണ്‍ലൈന്‍ ബുക്കിങ് മാത്രം

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി