കേരളം

ഭക്ഷണം എത്തിക്കാന്‍ വൈകിയതിന് ജീവനക്കാരെ കൈയേറ്റം ചെയ്ത കേസില്‍ പിസി ജോര്‍ജിന് കുറ്റപത്രം

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: എംഎല്‍എ ഹോസ്റ്റലിലെ കാന്റീന്‍ ജീവനക്കാരനെ കൈയേറ്റം ചെയ്‌തെന്ന കേസില്‍ പിസി ജോര്‍ജ് എംഎല്‍എയ്‌ക്കെതിരെ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു. മ്യൂസിയം പൊലീസാണ് തിരുവനന്തപുരം ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ കുറ്റപ്പത്രം സമര്‍പ്പിച്ചത്.

നിയമസഭ ഹോസ്റ്റല്‍ കാന്റീനില്‍ 2017 ഫെബ്രുവരി 27നാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. ഭക്ഷണം എത്തിക്കാന്‍ വൈകിയെന്ന് ആരോപിച്ചാണ് കാന്റീന്‍ ജീവനക്കാരനെ പി.സി ജോര്‍ജ് കൈയേറ്റം ചെയ്തത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

കോൺ​ഗ്രസിന് എതിരായ ബിജെപി വീഡിയോ നീക്കണം; എക്സിനോട് തെരഞ്ഞെടുപ്പ് കമ്മീഷൻ

എൻസിഇആർടി പാഠ പുസ്തകം വ്യാജമായി അച്ചടിച്ചു; കൊച്ചിയിൽ 2 സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ കേസ്

'ബാക്കി അണ്ണൻ നോക്കിക്കോളാം'; 'ആവേശം' ഒടിടിയിലേക്ക്, മെയ് ഒൻപതു മുതൽ ആമസോൺ പ്രൈമിൽ

മക്ഗുര്‍ക് തുടങ്ങി സ്റ്റബ്‌സ് പൂര്‍ത്തിയാക്കി; രാജസ്ഥാന് 222 റണ്‍സ് ലക്ഷ്യം നല്‍കി ഡല്‍ഹി