കേരളം

സമകാലിക മലയാളം പ്രസിദ്ധീകരിച്ച ശ്രീകുമാരന്‍ തമ്പിയുടെ 'അഭിമന്യു' കവിതയുടെ ദൃശ്യാവിഷ്‌കാരം വൈറലാകുന്നു

സമകാലിക മലയാളം ഡെസ്ക്


കൊച്ചി : മഹാരാജാസ് കോളേജ് കാംപസില്‍ കുത്തേറ്റുമരിച്ച അഭിമന്യുവിനെ ഇതിവൃത്തമാക്കി ശ്രീകുമാരന്‍ തമ്പി രചിച്ച്, സമകാലിക മലയാളം വാരിക പ്രസിദ്ധീകരിച്ച 'അഭിമന്യു' എന്ന കവിതയുടെ സംഗീത രൂപം പുറത്തുവന്നു.
മൂണ്‍സ്റ്റോണ്‍ മീഡിയയാണ് 'അഭിമന്യു' കവിതയ്ക്ക് ദൃശ്യാവിഷ്‌കാരം നല്‍കിയത്.

സമകാലിക മലയാളം വാരികയില്‍ അഭിമന്യു കവിത പ്രസിദ്ധീകരിച്ചതിന് പിന്നാലെ, ഏഷ്യാനെറ്റ് ന്യൂസ് ഇതിനെ ആസ്പദമാക്കി ശ്രീകുമാരന്‍ തമ്പിയുടെ അഭിമുഖം ഉള്‍പ്പെടുന്ന പ്രത്യേക പ്രോഗ്രാം സംപ്രേഷണം ചെയ്തിരുന്നു. ശ്രീകുമാരന്‍ തമ്പി തന്നെയാണ് കവിത ആലപിച്ചിരിക്കുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പൂനം മഹാജനെ തഴഞ്ഞു; മുംബൈ ഭീകാരക്രമണ കേസ് പബ്ലിക്ക് പ്രോസിക്യൂട്ടറെ സ്ഥാനാര്‍ഥിയാക്കി ബിജെപി

മനസു തുറന്ന് ആടൂ; മാനസിക സമ്മര്‍ദ്ദം കാറ്റില്‍ പറത്താം

വയനാട്ടിൽ വീണ്ടും കടുവയുടെ ആക്രമണം; 2 പശുക്കളെ കൊന്നു

കറിക്ക് ​ഗുണവും മണവും മാത്രമല്ല, പുറത്തെ ചൂട് ചെറുക്കാനും ഉള്ളി സഹായിക്കും

റീ റിലീസിൽ ഞെട്ടിച്ച് ​'ഗില്ലി'; രണ്ടാം വരവിലും റെക്കോർഡ് കളക്ഷൻ