കേരളം

നിയമസഭയില്‍ രാജഗോപാല്‍ പരിഹാസമേറ്റു വാങ്ങുമ്പോള്‍ സുരേഷ്‌ഗോപിക്ക് രാജ്യസഭയില്‍ ചോദ്യങ്ങളേയില്ല

സമകാലിക മലയാളം ഡെസ്ക്


കേരളത്തിലെ ബിജെപിയുടെ ഏക എംഎല്‍എ ഒ.രാജഗോപാല്‍ നിയമസഭയിലെ മണ്ടന്‍ ചോദ്യങ്ങളിലൂടെ പരിഹാസമേറ്റു വാങ്ങുമ്പോള്‍ പാര്‍ട്ടിയുടെ കേരളത്തില്‍ നിന്നുള്ള രാജ്യസഭ എംപി സുരേഷ്‌ഗോപി രണ്ടുവര്‍ഷമായ മൗനവൃതത്തിലാണ്! ഇതുവരെയും ഒരു ചോദ്യംപോലും സുരേഷ് ഗോപി രാജ്യസഭയിവല്‍ ചോദിച്ചിട്ടില്ല. 

രാജ്യസഭ രേഖകള്‍ തന്നെയാണ് ഇത് വ്യക്തമാക്കുന്നത്. 2016ലാണ് സുരേഷ് ഗോപിയെ കേന്ദ്രസര്‍ക്കാര്‍ രാജ്യസഭാംഗമായി നാമനിര്‍ദേശം ചെയ്തത്. എന്നാല്‍ എംപി എന്ന നിലയില്‍ സുരേഷ് ഗോപി തികഞ്ഞ പരാജയമാണ് എന്നാണ് പാര്‍ട്ടിയുടെ തന്നെ വിവയിരുത്തല്‍. അതിനിടയിലാണ് സുരേഷ് ഗോപി രാജ്യസസഭയില്‍ മൗനത്തിലാണെന്ന വാര്‍ത്ത സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'റോഡ് നിന്റെ അച്ഛന്റെ വകയാണോ?', ജോലി കളയിക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്ന് ഡ്രൈവർ; അശ്ലീല ആംഗ്യം കാണിച്ചതാണ് പ്രശ്‌നത്തിന് തുടക്കമെന്ന് മേയർ

'എട മോനേ ലൈസന്‍സൊണ്ടോ?': പേര് രഞ്ജിത് ​ഗം​ഗാധരൻ, വയസ് 46; രം​ഗണ്ണന്റെ ഡ്രൈവിങ് ലൈസൻസ് പുറത്തുവിട്ട് സംവിധായകൻ

ഇവിടെയുണ്ട് ഗുണ്ടര്‍ട്ടിന്റെ ആരുമറിയാത്ത ഗ്രന്ഥം, നിധി പോലെ സൂക്ഷിച്ച് തലശേരിയിലെ വൈദികന്‍

'സാമുറായ് ധോനി!'- 'തല'യുടെ പോണി ടെയില്‍ ലുക്കില്‍ വണ്ടറടിച്ച് ആരാധകര്‍

പ്രസവത്തെ തുടര്‍ന്ന് അണുബാധ; ആലപ്പുഴ മെഡിക്കല്‍ കോളജില്‍ യുവതി മരിച്ചു,ചികിത്സാ പിഴവെന്ന് ബന്ധുക്കള്‍