കേരളം

പാലക്കാട് 18 കാരന്റെ മൃതദേഹം റോഡരികില്‍; സമീപം അവശനിലയില്‍ സുഹൃത്ത്

സമകാലിക മലയാളം ഡെസ്ക്

പാലക്കാട്;  റോഡ് അരികില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. സമീപത്തു നിന്ന് അവശനിലയില്‍ സുഹൃത്തിനേയും നാട്ടുകാര്‍ കണ്ടെത്തി. പുതുനഗരം കൊല്ലങ്കോട് റോഡരികില്‍ വിരിഞ്ഞിപ്പാടത്താണ് മൃതദേഹം കണ്ടത്. തത്തമംഗലം കുറ്റിക്കാട് ബേബിയുടെ മകന്‍ ജിബിന്‍ (18) ആണു മരിച്ചത്. റെയില്‍വേ ട്രാക്കിനു സമീപമാണു മൃതദേഹം കണ്ടെത്തിയത്. കൂടെയുണ്ടായിരുന്ന സുഹൃത്തിനെ പാലക്കാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇയാളെ തിരിച്ചറിഞ്ഞിട്ടില്ല.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

12 സീറ്റില്‍ ജയിക്കും; ഭരണ വിരുദ്ധ വികാരം മറികടക്കാനായി; സിപിഎം വിലയിരുത്തല്‍

താളം ജീവതാളം, ഇന്ന് ലോക നൃത്ത ദിനം

പെന്‍ഡ്രൈവില്‍ മൂവായിരത്തോളം സെക്‌സ് വീഡിയോകള്‍; കര്‍ണാടക രാഷ്ട്രീയത്തെ പിടിച്ചുകുലുക്കി പ്രജ്വല്‍ രേവണ്ണയുടെ ലൈംഗിക വീഡിയോ വിവാദം

ടി20 ലോകകപ്പ്: വിക്കറ്റ് കീപ്പര്‍ ബാറ്റര്‍മാരില്‍ ആദ്യത്തെ ചോയ്‌സ് സഞ്ജു, രാഹുലും പന്തും പരിഗണനയില്‍, റിപ്പോര്‍ട്ട്

മഹാദേവ് ആപ് കേസ്: സ്ഥലത്തില്ല, ഹാജരാകാന്‍ കൂടുതല്‍ സമയം വേണമെന്ന് തമന്ന