കേരളം

അധികഭക്ഷ്യധാനം അനുവദിക്കമെന്ന് കേന്ദ്രത്തോട് കേരളം; നെല്ലിന്റെ താങ്ങുവില ഉയര്‍ത്തണമെന്നും ആവശ്യം

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: സംസ്ഥാനത്തിന് നല്‍കിക്കൊണ്ടിരിക്കുന്ന അരിയുടെയും പഞ്ചസാരയുടെയും അളവ് വര്‍ധിപ്പിക്കണമെന്ന് മന്ത്രി വി എസ് സുനില്‍കുമാര്‍ ആവശ്യപ്പെട്ടു. കേന്ദ്രം വിളിച്ച ഭക്ഷ്യമന്ത്രിമാരുടെ യോഗത്തിലാണ്  മന്ത്രി ഈ ആവശ്യം ഉന്നയിച്ചത്.അധിക ഭക്ഷ്യധാന്യം നിലവിലെ സാഹചര്യത്തില്‍ സംസ്ഥാനത്തിന് ആവശ്യമാണ്. ഭക്ഷ്യസുരക്ഷ കൂടി ഉറപ്പാക്കിയാലേ ഭദ്രത കൈവരിക്കാന്‍ കഴിയുകയുള്ളുവെന്നും അദ്ദേഹം പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'രണ്ടു വര്‍ഷമായില്ലേ?'; മദ്യനയ അഴിമതിക്കേസില്‍ ഇഡിയോടു ചോദ്യങ്ങളുമായി സുപ്രീം കോടതി, കേസ് ഫയല്‍ ഹാജരാക്കണം

മഞ്ചേശ്വരത്ത് കാര്‍ ആംബുലന്‍സുമായി കൂട്ടിയിടിച്ചു; അച്ഛനും രണ്ടുമക്കളും മരിച്ചു

ജമ്മുവിലെ കുല്‍ഗാമില്‍ ഏറ്റുമുട്ടല്‍; മൂന്ന് ഭീകരരെ സൈന്യം വധിച്ചു

ഒരു നാട് മുഴുവന്‍ കടപ്പെട്ടിരിക്കുന്നു ഇവരോട്, ദാഹമകറ്റി റഷീദ് ഹാജിയും ഇസ്മയില്‍ ഹാജിയും

സാരി തന്നെ താരം, മെറ്റ് ഗാലയില്‍ തിളങ്ങി ആലിയ ഭട്ട്