കേരളം

പരിസ്ഥിതി ലോല മേഖലകളിലെ ക്വാറികളുടെ പ്രവര്‍ത്തന അനുമതിക്കു സ്റ്റേ

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: പരിസ്ഥിതി ലോല മേഖലകളില്‍ ക്വാറികള്‍ പ്രവര്‍ത്തിക്കുന്നതിന് സിംഗിള്‍ ബെഞ്ച് നല്‍കിയ അനുമതി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് സ്‌റ്റേ ചെയ്തു. കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടിന്റെ പരിധിയില്‍ വരുന്ന 123 വില്ലേജുകളിലെ പാറ ഖനനത്തിനാണ് സ്റ്റേ ബാധകമാവുക.

ക്വാറികള്‍ പ്രവര്‍ത്തിക്കുന്നതിന് സിംഗിള്‍ ബെഞ്ച് നല്‍കിയ അനുമതി ഒരു മാസത്തേക്കാണ് ഡിവിഷന്‍  ബെഞ്ച് സ്റ്റേ ചെയ്തിരിക്കുന്നത്. ഇതോടെ സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ പ്രവര്‍ത്തനം തുടങ്ങിയ ക്വാറികള്‍ പൂട്ടേണ്ടിവരും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ആശ്വാസം; കൊടും ചൂട് കുറയുന്നു; ഉഷ്ണ തരംഗ മുന്നറിയിപ്പ് പിന്‍വലിച്ചു

പേര് മാറ്റം 4 തവണ... 3 വട്ടവും കിരീടം!

നീതി തേടി രോഹിത് വെമുലയുടെ അമ്മ, മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയെ കണ്ടു, വീണ്ടും അന്വേഷണമെന്ന് ഉറപ്പ്

ചൂട് ശമിക്കാൻ നല്ല കട്ട തൈര്; പതിവാക്കിയാൽ പ്രമേഹവും കാൻസർ സാധ്യതയും കുറയ്‌ക്കും

തൊഴിലുറപ്പിന്റെ കരുത്തില്‍ ഇനി കണ്ടല്‍ ചെടികളും വളരും; തുടക്കം കവ്വായി കായല്‍തീരത്ത്