കേരളം

കാനത്തിന്റെ നിര്‍ദേശം; വയല്‍ക്കിളികള്‍ക്ക് പിന്തുണയുമായി എഐവൈഎഫ് കണ്ണൂരിലേക്ക്

സമകാലിക മലയാളം ഡെസ്ക്

കണ്ണൂര്‍: കീഴാറ്റൂരില്‍ നെല്‍വയല്‍ നികത്തി ഹൈവേ പണിയുന്നതിന് എതിരെ വയല്‍ക്കിളികള്‍ നടത്തിവരുന്ന സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് സിപിഐ. എഐവൈഎഫ് പ്രവര്‍ത്തകര്‍ നാളെ സമരസ്ഥലത്തെത്തും. സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ നിര്‍ദേശപ്രകാരമാണ് എഐവൈഎഫ് നേതാക്കള്‍ എത്തുന്നത്. 

നേരത്തെ സിപിഐ ജില്ലാ സെക്രട്ടറി സന്തോഷ് കുമാര്‍ സമരത്തിന്റെ തുടക്കത്തില്‍ വയല്‍ക്കിളികളെ സന്ദര്‍ശിച്ചിരുന്നു. സമരപ്പന്തല്‍ സിപിഎം കത്തിച്ചതിന് പിന്നാലെ താന്‍ വയലിനൊപ്പമാണെന്ന് പ്രഖ്യാപിച്ച് കൃഷിമന്ത്രി വി.എസ് സുനില്‍കുമാര്‍ രംഗത്ത് വന്നിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇപിക്കെതിരെ നടപടിയില്ല, നിയമനടപടി സ്വീകരിക്കാന്‍ പാര്‍ട്ടി നിര്‍ദേശം; ദല്ലാളുമായി ബന്ധം അവസാനിപ്പിക്കണം

ഇ പിയെ തൊടാന്‍ സിപിഎമ്മിനും മുഖ്യമന്ത്രിക്കും ഭയം, മുഖ്യമന്ത്രി എവിടെ വെച്ചാണ് ജാവഡേക്കറെ കണ്ടതെന്ന് വ്യക്തമാക്കണം: വി ഡി സതീശന്‍

ദൈവങ്ങളുടെ പേരില്‍ വോട്ട്, മോദിയെ തെരഞ്ഞെടുപ്പില്‍ അയോഗ്യനാക്കണമെന്ന ഹര്‍ജി തള്ളി

നാല് മണിക്കൂര്‍ വ്യായാമം, എട്ട് മണിക്കൂര്‍ ഉറക്കം; മികച്ച ആരോഗ്യത്തിന് ചെയ്യേണ്ടത്?

മെയ് രണ്ടുവരെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചിടാൻ പാലക്കാട് കലക്ടറുടെ ഉത്തരവ്; പുറം വിനോദങ്ങൾ ഒഴിവാക്കാൻ നിർദേശം