കേരളം

ലസ്സി മൊത്ത വിതരണ കേന്ദ്രത്തില്‍ റെയ്ഡ്;  നിര്‍മ്മാണം വൃത്തികെട്ട സാഹചര്യത്തില്‍, ഉപയോഗിച്ചത് വ്യാജ തൈര്

സമകാലിക മലയാളം ഡെസ്ക്

കൊച്ചി : കൊച്ചിയില്‍ ലസ്സി മൊത്ത വിതരണ കേന്ദ്രത്തില്‍ റെയ്ഡ്. വില്‍പ്പന നികുതി ഉദ്യോഗസ്ഥരാണ് റെയ്ഡ് നടത്തിയത്. ഈ കേന്ദ്രത്തില്‍ നിന്നുമാണ് നഗരത്തിലെ മറ്റു കടകളിലേക്ക് ലസ്സി എത്തിച്ചിരുന്നതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. 

വൃത്തിഹീനമായ സാഹചര്യത്തിലാണ് ലസ്സി ഉണ്ടാക്കിയിരുന്നത്. തൈര് ഉപയോഗിച്ചായിരുന്നില്ല ലസ്സി നിര്‍മ്മിച്ചതെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു. റെയ്ഡില്‍ കൃത്രിമ തൈരുണ്ടാക്കാനുളള രാസപദാര്‍ത്ഥം കണ്ടെത്തിയതായും വിവരമുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ