കേരളം

പ്രശ്‌നമുണ്ടാക്കുന്നത് അഹങ്കാരികളായ ആക്ഷന്‍ ഹീറോ ബിജുമാര്‍; പൊലീസിനെതിരെ കടുത്ത വിമര്‍ശനവുമായി മുന്‍ ഡിജിപി 

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: കേരള പൊലീസിന്റെ പെരുമാറ്റ ദൂഷ്യത്തിനെതിരെ കടുത്ത വിമര്‍ശനവുമായി മുന്‍ ഡിജിപി ജേക്കബ് പുന്നൂസ്. പ്രശ്‌നമുണ്ടാക്കുന്നത് അഹങ്കാരം മുഖമുദ്രയാക്കിയ ആക്ഷന്‍ ഹീറോ ബിജുമാരാണെന്ന് അദ്ദേഹം ഒരു സ്വകാര്യ ചാനലിനോട് പറഞ്ഞു. 

 ചിലര്‍ ഈഗോയും അധികാരവും കാട്ടാന്‍ ശ്രമിക്കുന്നു. ആരും ചോദിക്കാനില്ല എന്നാണ് മനോഭാവം. മോശം പ്രവണത കാണുമ്പോഴേ കടുത്ത ശിക്ഷാ നടപടികള്‍ വേണമെന്നും ജേക്കബ് പുന്നൂസ് പറഞ്ഞു. 

പൊലീസിന്റെ പെരുമാറ്റം നന്നാക്കാന്‍ വേണ്ടി ഡിജിപിയുടെ നര്‍ദേശപ്രകാരം പൊലീസുകാര്‍ക്ക് പ്രത്യേകം ക്ലാസുകള്‍ സംഘടിപ്പിച്ചിരുന്നു. അസിസ്റ്റന്റ് കമ്മീഷണര്‍ ഓഫീസിന് അനുബന്ധമായ സ്റ്റേഷനുകളിലെ പൊലീസുകാര്‍ക്ക് അസിസ്റ്റന്റ് കമ്മീഷണര്‍മാരും ംറ്റു സ്റ്റേഷനുകളില്‍ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാരുമാണ് ക്ലാസെടുത്തത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കശ്മീരില്‍ മലയാളി വിനോദ സഞ്ചാരികളുടെ വാഹനം അപകടത്തില്‍പ്പെട്ടു; ഒരാള്‍ മരിച്ചു, ആറ് പേര്‍ക്ക് ഗുരുതര പരിക്ക്

അബുദാബി രാജ കുടുംബാം​ഗം ശൈഖ് താനൂൻ ബിൻ മുഹമ്മദ് അൽ നഹ്യാൻ അന്തരിച്ചു

സ​ഹകരണ ബാങ്കിലെ നിക്ഷേപം തിരികെ നൽകിയില്ല; വിഷം കഴിച്ച് ​ചികിത്സയിലായിരുന്ന ​ഗൃഹനാഥൻ മരിച്ചു

ഗായിക ഉമ രമണൻ അന്തരിച്ചു

പലസ്തീനെ പിന്തുണച്ച് വിദ്യാർത്ഥികൾ; അമേരിക്കൻ യൂണിവേഴ്സിറ്റികളിൽ പ്രതിഷേധം ശക്തം; 282 പേർ അറസ്റ്റില്‍